ഡിവൈഎസ്പി മിന്നൽ പരിശോധനക്ക് എത്തിയപ്പോൾ ലോക്കപ്പിൽ പ്രതികൾ, പൊലീസുകാർ ഉറക്കത്തിൽ ; 3 പേരെ സ്ഥലം മാറ്റി

ഡിവൈഎസ്പി മിന്നൽ പരിശോധനക്ക് എത്തിയപ്പോൾ ലോക്കപ്പിൽ പ്രതികൾ, പൊലീസുകാർ ഉറക്കത്തിൽ ; 3 പേരെ സ്ഥലം മാറ്റി
Aug 28, 2025 12:22 PM | By Rajina Sandeep

കണ്ണൂർ:(www.panoornews.in)രാത്രി പൊലീസ്സ്‌റ്റേഷനിൽ ഡിവൈഎസ്‌പി മിന്നൽ പരിശോധനയ്ക്ക് എത്തിയപ്പോൾ കണ്ടത് ഡ്യൂട്ടിയിൽ ഉറങ്ങുന്ന പൊലീസുകാരെ. പയ്യന്നൂർ പൊലീസ് സ്‌റ്റേഷനിലാണു സംഭവം. ലോക്കപ്പിൽ പ്രതികളുള്ളപ്പോൾ ഉറങ്ങിയ 3 പേരെയും സ്‌ഥലംമാറ്റി എസ്പിയുടെ ഉത്തരവ്. കണ്ണൂർ റൂറൽ എസ്‌പി. അനുജ് പലിവാളിൻ്റെ നിർദേശ പ്രകാരം തളിപ്പറമ്പ് ഡിവൈഎസ്‌പി കെ.ഇ.പ്രേമചന്ദ്രനാണു

കഴിഞ്ഞ 17നു പുലർച്ചെ 1.30 ഓടെ പയ്യന്നൂർ പൊലീസ് സ്‌റ്റേഷനിൽ മിന്നൽ പരിശോധനക്ക് എത്തിയത്. പൊലീസ് സ്റ്റേഷനിൽ ഉറങ്ങുന്നതായി കണ്ട 3 പൊലീസുകാരെ ഉണർത്തുകയായിരുന്നു. ‌സ്റ്റേഷനിൽ ആ സമയത്ത്, പയ്യന്നൂരിലെ കവർച്ചക്കേസിലെ മൂന്നു പ്രതികളുമുണ്ടായിരുന്നു.

ലോക്കപ്പിൽ പ്രതികളുള്ളപ്പോൾ ഉറങ്ങിയതു ഗുരുതര വീഴ്ചയായതിനാൽ ഡിവൈഎസ്‌പി പ്രേമചന്ദ്രൻ റൂറൽ എസ്‌പിക്കു റിപ്പോർട്ട് നൽകി. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇവരെ സമീപത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിലേക്ക് സ്‌ഥലം മാറ്റിയത്.

When the DySP arrived for a quick inspection, the accused and policemen were asleep in the lockup; 3 people were transferred

Next TV

Related Stories
തോൽക്കുമെന്നറിഞ്ഞിട്ടും നിർബന്ധിപ്പിച്ച് പേരാവൂരിൽ മത്സരിപ്പിച്ചു ; പൊട്ടിത്തെറിച്ച് കെ.കെ ശൈലജ

May 7, 2026 07:23 PM

തോൽക്കുമെന്നറിഞ്ഞിട്ടും നിർബന്ധിപ്പിച്ച് പേരാവൂരിൽ മത്സരിപ്പിച്ചു ; പൊട്ടിത്തെറിച്ച് കെ.കെ ശൈലജ

തോൽക്കുമെന്നറിഞ്ഞിട്ടും നിർബന്ധിപ്പിച്ച് പേരാവൂരിൽ മത്സരിപ്പിച്ചു ; പൊട്ടിത്തെറിച്ച് കെ.കെ...

Read More >>
തളിപ്പറമ്പിൽ ഓട്ടോയും കാറും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു ; അപകടത്തിൽ ഓട്ടോ പൂർണമായും തകർന്നു

May 7, 2026 06:13 PM

തളിപ്പറമ്പിൽ ഓട്ടോയും കാറും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു ; അപകടത്തിൽ ഓട്ടോ പൂർണമായും തകർന്നു

തളിപ്പറമ്പിൽ ഓട്ടോയും കാറും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു ; അപകടത്തിൽ ഓട്ടോ പൂർണമായും...

Read More >>
ബെംഗളൂരുവില്‍ മലയാളി യുവതി മര്‍ദ്ദനമേറ്റ് കൊല്ലപ്പെട്ട സംഭവം: പ്രതി ദീപക് കൃഷ്ണ പിടിയില്‍

May 7, 2026 05:10 PM

ബെംഗളൂരുവില്‍ മലയാളി യുവതി മര്‍ദ്ദനമേറ്റ് കൊല്ലപ്പെട്ട സംഭവം: പ്രതി ദീപക് കൃഷ്ണ പിടിയില്‍

ബെംഗളൂരുവില്‍ മലയാളി യുവതി മര്‍ദ്ദനമേറ്റ് കൊല്ലപ്പെട്ട സംഭവം: പ്രതി ദീപക് കൃഷ്ണ...

Read More >>
പാറാട്ട് സിപിഎം പ്രവർത്തകരെ കാപ്പ ചുമത്തി നാടുകടത്തി ; ഒരു വർഷത്തേക്ക് ജില്ലയിൽ പ്രവേശന വിലക്ക്

May 7, 2026 02:40 PM

പാറാട്ട് സിപിഎം പ്രവർത്തകരെ കാപ്പ ചുമത്തി നാടുകടത്തി ; ഒരു വർഷത്തേക്ക് ജില്ലയിൽ പ്രവേശന വിലക്ക്

പാറാട്ട് സിപിഎം പ്രവർത്തകരെ കാപ്പ ചുമത്തി നാടുകടത്തി ; ഒരു വർഷത്തേക്ക് ജില്ലയിൽ പ്രവേശന...

Read More >>
കണ്ണൂരിൽ വീടിനുള്ളിലെ ബാത് റൂമിൽ കൂറ്റൻ രാജവെമ്പാല ; തലനാരിഴക്ക് രക്ഷപ്പെട്ട് വീട്ടുകാർ

May 7, 2026 01:41 PM

കണ്ണൂരിൽ വീടിനുള്ളിലെ ബാത് റൂമിൽ കൂറ്റൻ രാജവെമ്പാല ; തലനാരിഴക്ക് രക്ഷപ്പെട്ട് വീട്ടുകാർ

കണ്ണൂരിൽ വീടിനുള്ളിലെ ബാത് റൂമിൽ കൂറ്റൻ രാജവെമ്പാല ; തലനാരിഴക്ക് രക്ഷപ്പെട്ട്...

Read More >>
കനത്ത മഴ പെയ്ത് തോർന്നതിന് പിന്നാലെ പാനൂർ ടൗണിൽ മഴക്കാല പൂർവ  ശുചീകരണത്തിന് തുടക്കം

May 7, 2026 01:25 PM

കനത്ത മഴ പെയ്ത് തോർന്നതിന് പിന്നാലെ പാനൂർ ടൗണിൽ മഴക്കാല പൂർവ ശുചീകരണത്തിന് തുടക്കം

കനത്ത മഴ പെയ്ത് തോർന്നതിന് പിന്നാലെ പാനൂർ ടൗണിൽ മഴക്കാല പൂർവ ശുചീകരണത്തിന്...

Read More >>
Top Stories

News Roundup