മലയാളത്തിന്റെ അഭിമാന നിമിഷം ; ഫാൽക്കെ പുരസ്കാരം ഏറ്റുവാങ്ങി മോഹൻലാൽ

മലയാളത്തിന്റെ അഭിമാന നിമിഷം ; ഫാൽക്കെ പുരസ്കാരം ഏറ്റുവാങ്ങി മോഹൻലാൽ
Sep 23, 2025 06:19 PM | By Rajina Sandeep

ഇന്ത്യന്‍ സിനിമയുടെ പരമോന്നത ബഹുമതിയായ ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം ഏറ്റുവാങ്ങി മോഹൻലാൽ. ദില്ലിയിലെ ദില്ലി വിഗ്യാൻ ഭവനിൽ വച്ച് നടന്ന ചടങ്ങിൽ രാഷ്‌ട്രപതി ദ്രൗപദി മുർമുവാണ് പുരസ്കാരം സമ്മാനിച്ചത്.

നിറ കയ്യടികളോടെ ആയിരുന്നു സദസ് മോഹൻലാലിനെ വേദിയിലേക്ക് ആനയിച്ചത്. ഭാര്യ സുചിത്രയും മോഹൻലാലിനൊപ്പം അവാർഡ് ദാന വേദിയിൽ ഉണ്ടായിരുന്നു.

2023ലെ പരമോന്നത പുരസ്ക്കാരമാണ് മോഹൻലാലിന് ലഭിച്ചിരിക്കുന്നത്. പുരസ്‌കാര വിതരണ ചടങ്ങിൽ മോഹൻലാലിനെ 'ലാലേട്ടൻ' എന്ന് അഭിസംബോധന ചെയ്താണ് എംഐബി സെക്രട്ടറി സഞ്ജയ്‌ ജാജു സ്വാ​ഗതം ചെയ്തത്.

മോഹൻലാലിനെ പ്രശംസിച്ച് കൊണ്ടുള്ള കേന്ദ്ര വാർത്താവിതരണ മന്ത്രി അശ്വിനി വൈഷ്ണവിന്റെ വാക്കുകളും ഏറെ ശ്രദ്ധനേടിയിരുന്നു. താങ്കൾ ഒരു ഉ​ഗ്രൻ നടനാണെന്ന് ആയിരുന്നു മന്ത്രിയുടെ വിശേഷണം. അവാര്‍ഡ് സമ്മാനിച്ചതിന് പിന്നാലെ മോഹന്‍ലാലിന്‍റെ സിനിമാ ജീവിതം സദസില്‍ സ്ക്രീന്‍ ചെയ്യുകയും ചെയ്തു.

Proud moment for Malayalam; Mohanlal receives Phalke Award

Next TV

Related Stories
എങ്ങുനിന്നോ വന്ന വിളിക്ക് പിന്നാലെ പോയ തലശേരി പൊലീസ് രക്ഷപ്പെടുത്തിയത് യുവാവിൻ്റെ ജീവൻ ; പ്രവീഷിനും, ജിനേഷിനും,ആകർഷിനും ബിഗ് സല്യൂട്ട്

Oct 13, 2025 10:57 PM

എങ്ങുനിന്നോ വന്ന വിളിക്ക് പിന്നാലെ പോയ തലശേരി പൊലീസ് രക്ഷപ്പെടുത്തിയത് യുവാവിൻ്റെ ജീവൻ ; പ്രവീഷിനും, ജിനേഷിനും,ആകർഷിനും ബിഗ് സല്യൂട്ട്

എങ്ങുനിന്നോ വന്ന വിളിക്ക് പിന്നാലെ പോയ തലശേരി പൊലീസ് രക്ഷപ്പെടുത്തിയത് യുവാവിൻ്റെ...

Read More >>
കുഞ്ഞാണ്,  വെറുതെ വിടണം ; 'കുഞ്ഞന്‍ മത്തി പിടിക്കരുതെന്ന്  മത്സ്യത്തൊഴിലാളികള്‍ക്ക് കര്‍ശന നിര്‍ദ്ദേശവുമായി സിഎംഎഫ്ആർഐ

Oct 13, 2025 08:01 PM

കുഞ്ഞാണ്, വെറുതെ വിടണം ; 'കുഞ്ഞന്‍ മത്തി പിടിക്കരുതെന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് കര്‍ശന നിര്‍ദ്ദേശവുമായി സിഎംഎഫ്ആർഐ

'കുഞ്ഞന്‍ മത്തി പിടിക്കരുതെന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് കര്‍ശന നിര്‍ദ്ദേശവുമായി...

Read More >>
കണ്ണൂരിൽ  പാചക വാത സിലിണ്ടർ ചോർന്ന്  തീപിടിച്ച് പരിക്കേറ്റ ഒരാൾ മരിച്ചു

Oct 13, 2025 03:28 PM

കണ്ണൂരിൽ പാചക വാത സിലിണ്ടർ ചോർന്ന് തീപിടിച്ച് പരിക്കേറ്റ ഒരാൾ മരിച്ചു

കണ്ണൂരിൽ പാചക വാത സിലിണ്ടർ ചോർന്ന് തീപിടിച്ച് പരിക്കേറ്റ ഒരാൾ...

Read More >>
കണ്ണൂരിൽ തെയ്യം കലാകാരനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

Oct 13, 2025 02:27 PM

കണ്ണൂരിൽ തെയ്യം കലാകാരനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂരിൽ തെയ്യം കലാകാരനെ വീട്ടിൽ മരിച്ച നിലയിൽ...

Read More >>
'വഴി മാറടാ മുണ്ടക്കൽ ശേഖരാ...', ആവേശം വാനോളമുയർത്തി മംഗലശ്ശേരി നീലകണ്ഠനും കാർത്തികേയനും വീണ്ടും തിയേറ്ററുകളിൽ, തലശേരിയിലും വൻ തിരക്ക്

Oct 13, 2025 01:07 PM

'വഴി മാറടാ മുണ്ടക്കൽ ശേഖരാ...', ആവേശം വാനോളമുയർത്തി മംഗലശ്ശേരി നീലകണ്ഠനും കാർത്തികേയനും വീണ്ടും തിയേറ്ററുകളിൽ, തലശേരിയിലും വൻ തിരക്ക്

ആവേശം വാനോളമുയർത്തി മംഗലശ്ശേരി നീലകണ്ഠനും കാർത്തികേയനും വീണ്ടും തിയേറ്ററുകളിൽ, തലശേരിയിലും വൻ...

Read More >>
കണ്ണൂരിൽ മൂന്നര വയസുകാരനും,  കാസർഗോഡ് ആറ് വയസുകാരനും    അമീബിക് മസ്തിഷ്ക ജ്വരം ; ആരോഗ്യനില തൃപ്തികരം

Oct 13, 2025 12:22 PM

കണ്ണൂരിൽ മൂന്നര വയസുകാരനും, കാസർഗോഡ് ആറ് വയസുകാരനും അമീബിക് മസ്തിഷ്ക ജ്വരം ; ആരോഗ്യനില തൃപ്തികരം

കണ്ണൂരിൽ മൂന്നര വയസുകാരനും, കാസർഗോഡ് ആറ് വയസുകാരനും അമീബിക് മസ്തിഷ്ക ജ്വരം ; ആരോഗ്യനില...

Read More >>
Top Stories

News Roundup

Entertainment News

//Truevisionall