(www.panoornews.in)ബെംഗളൂരു കർണാടകത്തിൽ തെരുവുനായയുടെ കടിയേൽക്കുന്ന വർക്ക് 5000 രൂപ നഷ്ടപരിഹാരം. കടിയേറ്റ് മരിച്ചവരുടെ കുടുംബത്തിന് അഞ്ചുലക്ഷം രൂപയും നൽകും.
In Karnataka, if a dog bites a person, Rs 5000; if the person dies due to a bite, Rs 5 lakh will be given to the family
































