പാനൂർ :(www.panoornews.in)പാനൂരിനടുത്ത് മൊകേരി പഞ്ചായത്ത് പരിധിയിൽ നിയമം ലംഘിച്ച് സ്ഥാപിച്ച കൊടികൾ, തോരണങ്ങൾ, പരസ്യബോർഡുകൾ, ഹോർഡിങ്ങുകൾ, ബാനറുകൾ ഉൾപ്പെടെയുള്ളവ 24 മണിക്കൂറിനകം നീക്കം ചെയ്യണമെന്നും അല്ലാപത്ത പക്ഷം ഹൈക്കോടതി വിധിയനുസരിച്ചുള്ള 5000 രൂപ പിഴ ഈടാക്കുന്ന താണെന്നും പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
Flagpoles in Mokeri must be removed within 24 hours








































