Mar 14, 2026 08:08 AM

(www.panoornew.in) പൊയിലൂരിൽ സി പി എം സ്തൂപവും, കൊടിമരവും തകർത്തു  .  പൊയിലൂർ മേപ്പാട്ട് അർധരാത്രിയോടെ സംഭവമെന്നാണ് സൂചന. സിപിഎം സ്തൂപവും, കൊടിമരവും പൂർണമായും അടിച്ചു തകർത്ത നിലയിലാണ്.പ്രചരണ ബോർഡുകളും നശിപ്പിച്ചിട്ടുണ്ട്. സംഭവസ്ഥലം സി പി എം നേതാക്കളും, പ്രവർത്തകരും സന്ദർശിച്ചു.

സമാധാനന്തരീഷം തകർക്കാനുള്ള ആർ.എസ്.എസിൻ്റെയും ബിജെപിയുടെയും ശ്രമം ജനം തിരിച്ചറിയണമെന്ന് സി പിഎം നേതാക്കൾ ആവശ്യപ്പെട്ടു. സ്ഥലത്ത് വൻ പൊലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്.

CPM stupa and flagpole destroyed in Poilur; CPM says RSS behind it

Next TV

Top Stories










News Roundup