ഒരിത്തിരി കൊന്നപ്പൂവും, കണിവെള്ളരിയും പടക്കങ്ങളും, അപ്പവും കൈനീട്ടവുമായി വിഷു പടിക്കലെത്തി ; ഏവർക്കും ഞങ്ങളുടെ ഹൃദയം നിറഞ്ഞ വിഷു ആശംസകൾ

ഒരിത്തിരി കൊന്നപ്പൂവും, കണിവെള്ളരിയും പടക്കങ്ങളും, അപ്പവും കൈനീട്ടവുമായി വിഷു പടിക്കലെത്തി ; ഏവർക്കും ഞങ്ങളുടെ ഹൃദയം നിറഞ്ഞ വിഷു ആശംസകൾ
Apr 14, 2026 07:35 PM | By Rajina Sandeep

പാനൂർ : (www.panoornews.in). 'തുമ്പ പൂത്താൽ ഓണവും കൊന്ന പൂത്താൽ കണിയു'മാണ് മലയാളിക്ക്.ഓണത്തിന് ഉത്രാടപ്പാച്ചിൽപോലെ വിഷുവിനുള്ള ഒരുക്കങ്ങൾക്കായുള്ള പാച്ചിലിലായിരുന്നു മലയാളികൾ.വിഷുവിപണിയുടെ തിരക്കാണ് എല്ലായിടത്തും. കണിവയ്ക്കാനുള്ള സാധനങ്ങളാണ് കൂടുതലും വിറ്റഴിഞ്ഞത്. കണിവെള്ളരിയും കണിക്കൊന്നയും വിൽക്കുന്ന സംഘം തലശേരിയിലും, കൂത്ത്പറമ്പിലും, പാനൂരിലുമെല്ലാം സജീവമായിരുന്നു. 50 രൂപ മുതലാണ് വെള്ളരിയുടെ വില. കണിക്കൊന്നക്കുലയ്ക്കും 50 രൂപ തന്നെ. 150 രൂപ വിലയു ള്ള പ്ലാസ്റ്റിക് കൊന്നയും വിപണിയിൽ സുലഭമായിരുന്നു. എന്നാൽ അതിന് ആവശ്യക്കാർ കുറവായിരുന്നു.

കണിവയ്ക്കാനുള്ള ചക്ക, മാങ്ങാക്കുല, പൊതിച്ച തേങ്ങ എന്നിവയും റോഡരികിലെ വിപ ണിയിൽ യഥേഷ്ട‌മുണ്ടായിരുന്നു.. 50 മുതൽ 100 രൂപ വരെയാണ് ചെറിയ ചക്കയുടെ വില. മാങ്ങ യ്ക്ക് 50 രൂപയും.

കൃഷ്ണവിഗ്രഹങ്ങളുമായി ഇതര സംസ്ഥാനത്തുനിന്ന് രണ്ടാഴ്ച‌ മുൻപുതന്നെ കച്ചവട ക്കാരെത്തിയിരുന്നു.. 150 രൂപ മു തൽ 500 രൂപ വരെ വിലയുള്ള വിഗ്രഹങ്ങൾ തെരുവോരത്ത് ലഭ്യമായിരുന്നു.

Vishu has arrived on the threshold with a lot of flowers, kanivelari, crackers, bread and handshakes; our heartfelt Vishu wishes to everyone

Next TV

Related Stories
സ്വാതന്ത്ര സമര സേനാനി ന്യൂമാഹിയിലെ എടോളി അച്യുതൻ നായർ ഇനി ഓർമ്മ ; സംസ്ക്കാരം വെള്ളിയാഴ്ച

Apr 15, 2026 10:03 PM

സ്വാതന്ത്ര സമര സേനാനി ന്യൂമാഹിയിലെ എടോളി അച്യുതൻ നായർ ഇനി ഓർമ്മ ; സംസ്ക്കാരം വെള്ളിയാഴ്ച

സ്വാതന്ത്ര സമര സേനാനി ന്യൂമാഹിയിലെ എടോളി അച്യുതൻ നായർ ഇനി ഓർമ്മ ; സംസ്ക്കാരം...

Read More >>
കോഴിക്കോട് കൊ‌‌‌ടുവള്ളിയിൽ സ്കൂട്ടറിൽ കാറിടിച്ച് യുവതിക്ക് ദാരുണാന്ത്യം

Apr 15, 2026 09:46 PM

കോഴിക്കോട് കൊ‌‌‌ടുവള്ളിയിൽ സ്കൂട്ടറിൽ കാറിടിച്ച് യുവതിക്ക് ദാരുണാന്ത്യം

കോഴിക്കോട് കൊ‌‌‌ടുവള്ളിയിൽ സ്കൂട്ടറിൽ കാറിടിച്ച് യുവതിക്ക്...

Read More >>
യു ട്യൂബ് നോക്കി പടക്കം പൊട്ടിച്ചു ; കൊയിലാണ്ടിയിൽ പടക്കം പൊട്ടിത്തെറിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

Apr 15, 2026 08:17 PM

യു ട്യൂബ് നോക്കി പടക്കം പൊട്ടിച്ചു ; കൊയിലാണ്ടിയിൽ പടക്കം പൊട്ടിത്തെറിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

യു ട്യൂബ് നോക്കി പടക്കം പൊട്ടിച്ചു ; കൊയിലാണ്ടിയിൽ പടക്കം പൊട്ടിത്തെറിച്ച് വിദ്യാർത്ഥിക്ക്...

Read More >>
എംഡിഎംഎയുമായി സോഷ്യല്‍ മീഡിയ താരം റിന്‍സിയടക്കം 3 പേർ പിടിയില്‍

Apr 15, 2026 07:50 PM

എംഡിഎംഎയുമായി സോഷ്യല്‍ മീഡിയ താരം റിന്‍സിയടക്കം 3 പേർ പിടിയില്‍

എംഡിഎംഎയുമായി സോഷ്യല്‍ മീഡിയ താരം റിന്‍സിയടക്കം 3 പേർ...

Read More >>
അഞ്ചരക്കണ്ടി ഡെന്റൽ കോളേജിന് തിരിച്ചടി ; കോളേജിന്റെ മിച്ചഭൂമി ഇ‌ടപാടുകൾ റദ്ദാക്കി, ഭൂമി തിരിച്ചെടുക്കാൻ ഉത്തരവ്

Apr 15, 2026 07:36 PM

അഞ്ചരക്കണ്ടി ഡെന്റൽ കോളേജിന് തിരിച്ചടി ; കോളേജിന്റെ മിച്ചഭൂമി ഇ‌ടപാടുകൾ റദ്ദാക്കി, ഭൂമി തിരിച്ചെടുക്കാൻ ഉത്തരവ്

അഞ്ചരക്കണ്ടി ഡെന്റൽ കോളേജിന് തിരിച്ചടി ; കോളേജിന്റെ മിച്ചഭൂമി ഇ‌ടപാടുകൾ റദ്ദാക്കി, ഭൂമി തിരിച്ചെടുക്കാൻ...

Read More >>
മകളെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതിന്  പിന്നാലെ ജീവനൊടുക്കി യുവതി ; രണ്ട് കേസുകൾ റജിസ്റ്റർ ചെയ്ത് പൊലീസ്

Apr 15, 2026 12:38 PM

മകളെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതിന് പിന്നാലെ ജീവനൊടുക്കി യുവതി ; രണ്ട് കേസുകൾ റജിസ്റ്റർ ചെയ്ത് പൊലീസ്

മകളെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതിന് പിന്നാലെ ജീവനൊടുക്കി യുവതി ; രണ്ട് കേസുകൾ റജിസ്റ്റർ ചെയ്ത്...

Read More >>
Top Stories

News Roundup