പാനൂർ : (www.panoornews.in)പന്തക്കൽ കൂലോത്ത് പരദേവതാ ക്ഷേത്ര ഉത്സവ ഘോഷയാത്ര നടക്കുന്നതിനാൽ പന്തക്കൽ ജംഗ്ഷനിൽ ബ്ലോക്കാണ്. തലശേരി - മനേക്കര റൂട്ടിൽ ബ്ലോക്ക് ഒഴിവായിട്ടുണ്ടെങ്കിലും കോല്പാലം - ഇടയിൽ പീടിക റൂട്ടിൽ യാത്ര സാധ്യമല്ല.വാഹനങ്ങൾ വഴി തിരിച്ച് വിടുന്നതാണുത്തമം
Procession; Blockade at Panthakkal Junction










































