കോഴിക്കോട് കൊ‌‌‌ടുവള്ളിയിൽ സ്കൂട്ടറിൽ കാറിടിച്ച് യുവതിക്ക് ദാരുണാന്ത്യം

കോഴിക്കോട് കൊ‌‌‌ടുവള്ളിയിൽ സ്കൂട്ടറിൽ കാറിടിച്ച് യുവതിക്ക് ദാരുണാന്ത്യം
Apr 15, 2026 09:46 PM | By Rajina Sandeep

(www.panoornews.in)കോഴിക്കോട് കൊ‌‌‌ടുവള്ളിയിൽ സ്കൂട്ടറിൽ കാറിടിച്ച് യുവതിക്ക് ദാരുണാന്ത്യം. കൊടുവള്ളി കച്ചേരി മുക്കിലാണ് സംഭവം. മറിവീട്ടിൽ താഴം സ്വദേശിനി പറയരുകണ്ടി ഹഫ്സത്ത് ആണ് മരിച്ചത്. കിഴക്കോത്ത് കച്ചേരിമുക്കിൽ ഉച്ചയ്ക്ക് 2.30 ഓടെയായിരുന്നു അപകടം നടന്നത്.

എളേറ്റിൽ ഭാഗത്തു നിന്നും കൊടുവള്ളി ഭാഗത്തേക്ക് വരികയായിരുന്ന സ്കൂട്ടറിൽ തെറ്റായി എതിർദിശയിൽ വന്ന പന്നൂർ സ്വദേശികൾ സഞ്ചരിച്ച കാറിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ രണ്ടായി മുറിഞ്ഞു. ഉടൻ തന്നെ യുവതിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

A young woman died tragically after being hit by a car while riding her scooter in Koduvally, Kozhikode.

Next TV

Related Stories
സ്വാതന്ത്ര സമര സേനാനി ന്യൂമാഹിയിലെ എടോളി അച്യുതൻ നായർ ഇനി ഓർമ്മ ; സംസ്ക്കാരം വെള്ളിയാഴ്ച

Apr 15, 2026 10:03 PM

സ്വാതന്ത്ര സമര സേനാനി ന്യൂമാഹിയിലെ എടോളി അച്യുതൻ നായർ ഇനി ഓർമ്മ ; സംസ്ക്കാരം വെള്ളിയാഴ്ച

സ്വാതന്ത്ര സമര സേനാനി ന്യൂമാഹിയിലെ എടോളി അച്യുതൻ നായർ ഇനി ഓർമ്മ ; സംസ്ക്കാരം...

Read More >>
യു ട്യൂബ് നോക്കി പടക്കം പൊട്ടിച്ചു ; കൊയിലാണ്ടിയിൽ പടക്കം പൊട്ടിത്തെറിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

Apr 15, 2026 08:17 PM

യു ട്യൂബ് നോക്കി പടക്കം പൊട്ടിച്ചു ; കൊയിലാണ്ടിയിൽ പടക്കം പൊട്ടിത്തെറിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

യു ട്യൂബ് നോക്കി പടക്കം പൊട്ടിച്ചു ; കൊയിലാണ്ടിയിൽ പടക്കം പൊട്ടിത്തെറിച്ച് വിദ്യാർത്ഥിക്ക്...

Read More >>
എംഡിഎംഎയുമായി സോഷ്യല്‍ മീഡിയ താരം റിന്‍സിയടക്കം 3 പേർ പിടിയില്‍

Apr 15, 2026 07:50 PM

എംഡിഎംഎയുമായി സോഷ്യല്‍ മീഡിയ താരം റിന്‍സിയടക്കം 3 പേർ പിടിയില്‍

എംഡിഎംഎയുമായി സോഷ്യല്‍ മീഡിയ താരം റിന്‍സിയടക്കം 3 പേർ...

Read More >>
അഞ്ചരക്കണ്ടി ഡെന്റൽ കോളേജിന് തിരിച്ചടി ; കോളേജിന്റെ മിച്ചഭൂമി ഇ‌ടപാടുകൾ റദ്ദാക്കി, ഭൂമി തിരിച്ചെടുക്കാൻ ഉത്തരവ്

Apr 15, 2026 07:36 PM

അഞ്ചരക്കണ്ടി ഡെന്റൽ കോളേജിന് തിരിച്ചടി ; കോളേജിന്റെ മിച്ചഭൂമി ഇ‌ടപാടുകൾ റദ്ദാക്കി, ഭൂമി തിരിച്ചെടുക്കാൻ ഉത്തരവ്

അഞ്ചരക്കണ്ടി ഡെന്റൽ കോളേജിന് തിരിച്ചടി ; കോളേജിന്റെ മിച്ചഭൂമി ഇ‌ടപാടുകൾ റദ്ദാക്കി, ഭൂമി തിരിച്ചെടുക്കാൻ...

Read More >>
മകളെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതിന്  പിന്നാലെ ജീവനൊടുക്കി യുവതി ; രണ്ട് കേസുകൾ റജിസ്റ്റർ ചെയ്ത് പൊലീസ്

Apr 15, 2026 12:38 PM

മകളെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതിന് പിന്നാലെ ജീവനൊടുക്കി യുവതി ; രണ്ട് കേസുകൾ റജിസ്റ്റർ ചെയ്ത് പൊലീസ്

മകളെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതിന് പിന്നാലെ ജീവനൊടുക്കി യുവതി ; രണ്ട് കേസുകൾ റജിസ്റ്റർ ചെയ്ത്...

Read More >>
ഗുണ്ടൽപേട്ടിലെ  ചാമരാജനഗറിൽ കാറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് മൂന്ന് കോഴിക്കോട് സ്വദേശികൾക്ക് ദാരുണാന്ത്യം.

Apr 15, 2026 10:59 AM

ഗുണ്ടൽപേട്ടിലെ ചാമരാജനഗറിൽ കാറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് മൂന്ന് കോഴിക്കോട് സ്വദേശികൾക്ക് ദാരുണാന്ത്യം.

ഗുണ്ടൽപേട്ടിലെ ചാമരാജനഗറിൽ കാറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് മൂന്ന് കോഴിക്കോട് സ്വദേശികൾക്ക്...

Read More >>
Top Stories

News Roundup