സ്വാതന്ത്ര സമര സേനാനി ന്യൂമാഹിയിലെ എടോളി അച്യുതൻ നായർ ഇനി ഓർമ്മ ; സംസ്ക്കാരം വെള്ളിയാഴ്ച

സ്വാതന്ത്ര സമര സേനാനി ന്യൂമാഹിയിലെ എടോളി അച്യുതൻ നായർ ഇനി ഓർമ്മ ; സംസ്ക്കാരം വെള്ളിയാഴ്ച
Apr 15, 2026 10:03 PM | By Rajina Sandeep

(www.panoornews.in)ന്യൂമാഹി പെരിങ്ങാടിചേലോട്ട് എടോളി അച്യുതന്‍ നായര്‍(96)നിര്യാതനായി.

പരിമഠം ശ്രീ ദുര്‍ഗ്ഗാ ക്ഷേത്രത്തിന്‍റെ പാരമ്പര്യ ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാനും ചിറ്റാരിപ്പറമ്പ് കളരിക്കല്‍ പരദേവതാ ക്ഷേത്രത്തിന്‍റെ പാരമ്പര്യ ഊരാളനും ശ്രീ മാങ്ങോട്ടും കാവ് ഭഗവതി ക്ഷേത്രത്തിന്‍റെ പാരമ്പര്യ ട്രസ്റ്റിയും ആണ് അദ്ദേഹം. ഭാരതത്തിന്‍റെ സ്വാതന്ത്ര്യ സമര പോരാളിയുമായിരുന്നു അച്യുതന്‍ നായര്‍.മക്കള്‍- ജയപാലന്‍, മല്ലിക മോഹന്‍, കാഞ്ചന രാമചന്ദ്രന്‍, ശ്രീനിവാസ് ചാത്തോത്ത്, ഉമ രവീന്ദ്രന്‍, അംബിക രാധാകൃഷ്ണന്‍.

മരുമക്കള്‍- മോഹനന്‍,രാമചന്ദ്രന്‍,രവീന്ദ്രന്‍,രാധാകൃഷ്ണന്‍, അനിത ജയൻ,സവിത ശ്രീനിവാസ്

സംസ്കാരം 17.04.26 വെള്ളിയാഴ്ച കാലത്ത് 11 മണിക്ക്

Freedom fighter Etoli Achuthan Nair of New Mahi is now remembered; funeral on Friday

Next TV

Related Stories
കോഴിക്കോട് കൊ‌‌‌ടുവള്ളിയിൽ സ്കൂട്ടറിൽ കാറിടിച്ച് യുവതിക്ക് ദാരുണാന്ത്യം

Apr 15, 2026 09:46 PM

കോഴിക്കോട് കൊ‌‌‌ടുവള്ളിയിൽ സ്കൂട്ടറിൽ കാറിടിച്ച് യുവതിക്ക് ദാരുണാന്ത്യം

കോഴിക്കോട് കൊ‌‌‌ടുവള്ളിയിൽ സ്കൂട്ടറിൽ കാറിടിച്ച് യുവതിക്ക്...

Read More >>
യു ട്യൂബ് നോക്കി പടക്കം പൊട്ടിച്ചു ; കൊയിലാണ്ടിയിൽ പടക്കം പൊട്ടിത്തെറിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

Apr 15, 2026 08:17 PM

യു ട്യൂബ് നോക്കി പടക്കം പൊട്ടിച്ചു ; കൊയിലാണ്ടിയിൽ പടക്കം പൊട്ടിത്തെറിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

യു ട്യൂബ് നോക്കി പടക്കം പൊട്ടിച്ചു ; കൊയിലാണ്ടിയിൽ പടക്കം പൊട്ടിത്തെറിച്ച് വിദ്യാർത്ഥിക്ക്...

Read More >>
എംഡിഎംഎയുമായി സോഷ്യല്‍ മീഡിയ താരം റിന്‍സിയടക്കം 3 പേർ പിടിയില്‍

Apr 15, 2026 07:50 PM

എംഡിഎംഎയുമായി സോഷ്യല്‍ മീഡിയ താരം റിന്‍സിയടക്കം 3 പേർ പിടിയില്‍

എംഡിഎംഎയുമായി സോഷ്യല്‍ മീഡിയ താരം റിന്‍സിയടക്കം 3 പേർ...

Read More >>
അഞ്ചരക്കണ്ടി ഡെന്റൽ കോളേജിന് തിരിച്ചടി ; കോളേജിന്റെ മിച്ചഭൂമി ഇ‌ടപാടുകൾ റദ്ദാക്കി, ഭൂമി തിരിച്ചെടുക്കാൻ ഉത്തരവ്

Apr 15, 2026 07:36 PM

അഞ്ചരക്കണ്ടി ഡെന്റൽ കോളേജിന് തിരിച്ചടി ; കോളേജിന്റെ മിച്ചഭൂമി ഇ‌ടപാടുകൾ റദ്ദാക്കി, ഭൂമി തിരിച്ചെടുക്കാൻ ഉത്തരവ്

അഞ്ചരക്കണ്ടി ഡെന്റൽ കോളേജിന് തിരിച്ചടി ; കോളേജിന്റെ മിച്ചഭൂമി ഇ‌ടപാടുകൾ റദ്ദാക്കി, ഭൂമി തിരിച്ചെടുക്കാൻ...

Read More >>
മകളെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതിന്  പിന്നാലെ ജീവനൊടുക്കി യുവതി ; രണ്ട് കേസുകൾ റജിസ്റ്റർ ചെയ്ത് പൊലീസ്

Apr 15, 2026 12:38 PM

മകളെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതിന് പിന്നാലെ ജീവനൊടുക്കി യുവതി ; രണ്ട് കേസുകൾ റജിസ്റ്റർ ചെയ്ത് പൊലീസ്

മകളെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതിന് പിന്നാലെ ജീവനൊടുക്കി യുവതി ; രണ്ട് കേസുകൾ റജിസ്റ്റർ ചെയ്ത്...

Read More >>
ഗുണ്ടൽപേട്ടിലെ  ചാമരാജനഗറിൽ കാറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് മൂന്ന് കോഴിക്കോട് സ്വദേശികൾക്ക് ദാരുണാന്ത്യം.

Apr 15, 2026 10:59 AM

ഗുണ്ടൽപേട്ടിലെ ചാമരാജനഗറിൽ കാറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് മൂന്ന് കോഴിക്കോട് സ്വദേശികൾക്ക് ദാരുണാന്ത്യം.

ഗുണ്ടൽപേട്ടിലെ ചാമരാജനഗറിൽ കാറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് മൂന്ന് കോഴിക്കോട് സ്വദേശികൾക്ക്...

Read More >>
Top Stories

News Roundup