ചൊക്ലിയിൽ ഓട്ടോറിക്ഷ പരിശാധിക്കുന്നതിനിടെ പൊലീസിനെ തടഞ്ഞു ; 3 പേർക്കെതിരെ കേസ്

ചൊക്ലിയിൽ ഓട്ടോറിക്ഷ പരിശാധിക്കുന്നതിനിടെ പൊലീസിനെ തടഞ്ഞു ; 3 പേർക്കെതിരെ കേസ്
Apr 14, 2026 11:04 PM | By Rajina Sandeep

ചൊക്ലി: (www.panoornews.in)പൊതു റോഡിൽ സംശയാസ്‌പദ സാഹചര്യത്തിൽ നിർത്തിയിട്ട ഓട്ടോ റിക്ഷ പരിശോധിക്കുന്നതിനി ടെ പോലിസ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതായി പരാതി. സംഭവം സംബന്ധിച്ച് എസ്.ഐ യുടെ പരാതിയിൽ കണ്ടാലറിയാവുന്ന 3 പേർക്കെതിരെ ചൊക്ലി പോലീസ് കേസെടുത്തു.

ഇക്കഴിഞ്ഞ ഞായറാഴ്‌ച വൈകിട്ട് 6.30 ഓടെ പെരിങ്ങത്തൂർ, മോന്താൽ, പടന്നക്കര തീരദേശ റോഡിൽ പെട്രോളിംഗ് നടത്തി വരവെ കെ.എൽ. 58. എ.എം. 3973ഓട്ടോറി ക്ഷ സംശയാസ്‌പദമായ സാഹചര്യത്തിൽ നിർത്തിയിട്ടതായി ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് എസ്.ഐ. ആർ. രാ ഗേഷും സഹപ്രവർത്തകരും പരിശോധിക്കാൻ ഓട്ടോയുടെ സമീപമെത്തിയത്. ഈ സമയം വണ്ടിയുടെ പരിസരത്തുണ്ടായ മൂന്ന് പേർ പോലീസ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്ത് ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയെന്നാ ണ് പരാതി. കെ.പി. ആക്ട് 117 (C) പ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Police stopped while inspecting an autorickshaw in Chokli; Case filed against 3 people

Next TV

Related Stories
സ്വാതന്ത്ര സമര സേനാനി ന്യൂമാഹിയിലെ എടോളി അച്യുതൻ നായർ ഇനി ഓർമ്മ ; സംസ്ക്കാരം വെള്ളിയാഴ്ച

Apr 15, 2026 10:03 PM

സ്വാതന്ത്ര സമര സേനാനി ന്യൂമാഹിയിലെ എടോളി അച്യുതൻ നായർ ഇനി ഓർമ്മ ; സംസ്ക്കാരം വെള്ളിയാഴ്ച

സ്വാതന്ത്ര സമര സേനാനി ന്യൂമാഹിയിലെ എടോളി അച്യുതൻ നായർ ഇനി ഓർമ്മ ; സംസ്ക്കാരം...

Read More >>
കോഴിക്കോട് കൊ‌‌‌ടുവള്ളിയിൽ സ്കൂട്ടറിൽ കാറിടിച്ച് യുവതിക്ക് ദാരുണാന്ത്യം

Apr 15, 2026 09:46 PM

കോഴിക്കോട് കൊ‌‌‌ടുവള്ളിയിൽ സ്കൂട്ടറിൽ കാറിടിച്ച് യുവതിക്ക് ദാരുണാന്ത്യം

കോഴിക്കോട് കൊ‌‌‌ടുവള്ളിയിൽ സ്കൂട്ടറിൽ കാറിടിച്ച് യുവതിക്ക്...

Read More >>
യു ട്യൂബ് നോക്കി പടക്കം പൊട്ടിച്ചു ; കൊയിലാണ്ടിയിൽ പടക്കം പൊട്ടിത്തെറിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

Apr 15, 2026 08:17 PM

യു ട്യൂബ് നോക്കി പടക്കം പൊട്ടിച്ചു ; കൊയിലാണ്ടിയിൽ പടക്കം പൊട്ടിത്തെറിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

യു ട്യൂബ് നോക്കി പടക്കം പൊട്ടിച്ചു ; കൊയിലാണ്ടിയിൽ പടക്കം പൊട്ടിത്തെറിച്ച് വിദ്യാർത്ഥിക്ക്...

Read More >>
എംഡിഎംഎയുമായി സോഷ്യല്‍ മീഡിയ താരം റിന്‍സിയടക്കം 3 പേർ പിടിയില്‍

Apr 15, 2026 07:50 PM

എംഡിഎംഎയുമായി സോഷ്യല്‍ മീഡിയ താരം റിന്‍സിയടക്കം 3 പേർ പിടിയില്‍

എംഡിഎംഎയുമായി സോഷ്യല്‍ മീഡിയ താരം റിന്‍സിയടക്കം 3 പേർ...

Read More >>
അഞ്ചരക്കണ്ടി ഡെന്റൽ കോളേജിന് തിരിച്ചടി ; കോളേജിന്റെ മിച്ചഭൂമി ഇ‌ടപാടുകൾ റദ്ദാക്കി, ഭൂമി തിരിച്ചെടുക്കാൻ ഉത്തരവ്

Apr 15, 2026 07:36 PM

അഞ്ചരക്കണ്ടി ഡെന്റൽ കോളേജിന് തിരിച്ചടി ; കോളേജിന്റെ മിച്ചഭൂമി ഇ‌ടപാടുകൾ റദ്ദാക്കി, ഭൂമി തിരിച്ചെടുക്കാൻ ഉത്തരവ്

അഞ്ചരക്കണ്ടി ഡെന്റൽ കോളേജിന് തിരിച്ചടി ; കോളേജിന്റെ മിച്ചഭൂമി ഇ‌ടപാടുകൾ റദ്ദാക്കി, ഭൂമി തിരിച്ചെടുക്കാൻ...

Read More >>
മകളെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതിന്  പിന്നാലെ ജീവനൊടുക്കി യുവതി ; രണ്ട് കേസുകൾ റജിസ്റ്റർ ചെയ്ത് പൊലീസ്

Apr 15, 2026 12:38 PM

മകളെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതിന് പിന്നാലെ ജീവനൊടുക്കി യുവതി ; രണ്ട് കേസുകൾ റജിസ്റ്റർ ചെയ്ത് പൊലീസ്

മകളെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതിന് പിന്നാലെ ജീവനൊടുക്കി യുവതി ; രണ്ട് കേസുകൾ റജിസ്റ്റർ ചെയ്ത്...

Read More >>
Top Stories

News Roundup