തൊഴിലുറപ്പ് പദ്ധതിയാവിഷ്ക്കരിച്ച മുൻ പ്രധാനമന്ത്രിഡോ. മൻമോഹൻ സിംഗിന് കുന്നോത്ത്‌പറമ്പ പഞ്ചായത്തിലെങ്ങും തൊഴിലുറപ്പ് തൊഴിലാളികളുടെ ആദരാഞ്ജലികൾ

തൊഴിലുറപ്പ് പദ്ധതിയാവിഷ്ക്കരിച്ച മുൻ  പ്രധാനമന്ത്രിഡോ. മൻമോഹൻ സിംഗിന് കുന്നോത്ത്‌പറമ്പ പഞ്ചായത്തിലെങ്ങും തൊഴിലുറപ്പ് തൊഴിലാളികളുടെ ആദരാഞ്ജലികൾ
Dec 27, 2024 09:33 PM | By Rajina Sandeep

(www.panoornews.in)ഇന്നലെ അന്തരിച്ച മുൻ പ്രധാന മന്ത്രി ഡോക്ടർ മൻമോഹൻ സിംഗിന് ആദരാഞ്ജലി അർപ്പിച്ച് കുന്നോത്ത്‌ പറമ്പ പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികൾ.

പഞ്ചായത്തിലെ വിവിധ വാർഡുകളിലായി നടക്കുന്ന തൊഴിലുറപ്പ് സൈറ്റുകളിൽ വാർഡ് മെമ്പർമാരുടെ നേതൃത്വത്തിൽ തൊഴിലാളികൾ ഒരു മിനുട്ട് മൗനമാചരിച്ച് ആദരാഞ്ജലി അർപ്പിച്ചു. രാജ്യത്തെ ദാരിദ്രാവസ്ഥ പരിഹരിക്കാൻ ഉതകുന്ന രീതിയിൽ തൊഴിലുറപ്പ് പദ്ധതി നടപ്പിലാക്കിയ ഡോക്ടർ മൻമോഹൻ സിംഗിനെ രാജ്യമെന്നും ഓർമിക്കുമെന്ന് വാർഡ് മെമ്പർമാർ അനുശോചന പ്രസംഗത്തിൽ പറഞ്ഞു

അതേ സമയം, ഡോക്ടർ മൻമോഹൻ സിംഗിന്റെ നിര്യാണത്തിൽ ആദര സൂചകമായി നാളെ നടക്കേണ്ടിയിരുന്ന കുന്നോത്ത്പറമ്പ ഗ്രാമ പഞ്ചായത്ത് അംഗനവാടി-ഭിന്ന ശേഷി കലോത്സവം മാറ്റി വെച്ചു

Former Prime Minister Dr. Manmohan Singh, who launched the employment guarantee scheme, is paid tribute to by employment guarantee workers across Kunnotparamba panchayat; Tomorrow's Anganwadi - Disabled Arts Festival postponed

Next TV

Related Stories
പാനൂർ നഗരസഭാ ചെയർമാന് സല്യൂട്ട് ; ശോചനീയവസ്ഥയിലായ പാനൂർ താലൂക്കാശുപത്രി കെട്ടിടത്തിൻ്റെ ശോച്യാവസ്ഥ പരിഹരിക്കുന്നത് സ്വന്തം ചിലവിൽ

Jul 31, 2025 11:08 AM

പാനൂർ നഗരസഭാ ചെയർമാന് സല്യൂട്ട് ; ശോചനീയവസ്ഥയിലായ പാനൂർ താലൂക്കാശുപത്രി കെട്ടിടത്തിൻ്റെ ശോച്യാവസ്ഥ പരിഹരിക്കുന്നത് സ്വന്തം ചിലവിൽ

പാനൂർ നഗരസഭാ ചെയർമാന് സല്യൂട്ട് ; ശോചനീയവസ്ഥയിലായ പാനൂർ താലൂക്കാശുപത്രി കെട്ടിടത്തിൻ്റെ ശോച്യാവസ്ഥ പരിഹരിക്കുന്നത് സ്വന്തം...

Read More >>
റോഡ് തകർച്ച ; പാനൂർ നഗരസഭാ കൗൺസിൽ യോഗത്തിൽ കൊമ്പുകോർത്ത് ചെയർമാനും, ബി ജെ പി കൗൺസിൽ അംഗങ്ങളും

Jul 30, 2025 09:43 PM

റോഡ് തകർച്ച ; പാനൂർ നഗരസഭാ കൗൺസിൽ യോഗത്തിൽ കൊമ്പുകോർത്ത് ചെയർമാനും, ബി ജെ പി കൗൺസിൽ അംഗങ്ങളും

പാനൂർ നഗരസഭാ കൗൺസിൽ യോഗത്തിൽ കൊമ്പുകോർത്ത് ചെയർമാനും, ബി ജെ പി കൗൺസിൽ...

Read More >>
അമിത് ഷായുടെ സന്ദർശനം ; ബിജെപി പാനൂർ ആശുപത്രിയിലേക്ക് നടത്താനിരുന്ന മാർച്ച് മാറ്റി.

Jul 11, 2025 11:55 AM

അമിത് ഷായുടെ സന്ദർശനം ; ബിജെപി പാനൂർ ആശുപത്രിയിലേക്ക് നടത്താനിരുന്ന മാർച്ച് മാറ്റി.

അമിത് ഷായുടെ സന്ദർശനം ; ബിജെപി പാനൂർ ആശുപത്രിയിലേക്ക് നടത്താനിരുന്ന മാർച്ച്...

Read More >>
കുന്നോത്ത്പറമ്പ് മണിമുട്ടിക്കുന്നിൽ കാട്ടുപന്നി ശല്യം രൂക്ഷം ; പന്നികളെ തുരത്താൻ ശ്രദ്ധേയ ഇടപെടലുകളുമായി മെമ്പർ  സഫരിയ

Jul 9, 2025 01:25 PM

കുന്നോത്ത്പറമ്പ് മണിമുട്ടിക്കുന്നിൽ കാട്ടുപന്നി ശല്യം രൂക്ഷം ; പന്നികളെ തുരത്താൻ ശ്രദ്ധേയ ഇടപെടലുകളുമായി മെമ്പർ സഫരിയ

കുന്നോത്ത്പറമ്പ് മണിമുട്ടിക്കുന്നിൽ കാട്ടുപന്നി ശല്യം രൂക്ഷം ; പന്നികളെ തുരത്താൻ ശ്രദ്ധേയ ഇടപെടലുകളുമായി മെമ്പർ സഫരിയ...

Read More >>
മൊകേരിയിൽ പാനൂർ ബ്ലോക്ക് പഞ്ചായത്തിൻ്റെ  സംരംഭമായി മാതൃകാ ബേക്കറി സ്വീറ്റ്സ് ആൻറ് കാറ്ററിംഗ് യൂണിറ്റ് ആരംഭിച്ചു.

Jul 3, 2025 10:00 PM

മൊകേരിയിൽ പാനൂർ ബ്ലോക്ക് പഞ്ചായത്തിൻ്റെ സംരംഭമായി മാതൃകാ ബേക്കറി സ്വീറ്റ്സ് ആൻറ് കാറ്ററിംഗ് യൂണിറ്റ് ആരംഭിച്ചു.

മൊകേരിയിൽ പാനൂർ ബ്ലോക്ക് പഞ്ചായത്തിൻ്റെ സംരംഭമായി മാതൃകാ ബേക്കറി സ്വീറ്റ്സ് ആൻറ് കാറ്ററിംഗ് യൂണിറ്റ്...

Read More >>
ചമ്പാട് - കൂരാറ റൂട്ടിൽ നടുവൊടിക്കുന്ന യാത്രകണ്ടില്ലെന്ന് നടിച്ച് അധികാരികൾ ; സഹികെട്ട് കുഴികളടച്ച് നാട്ടുകാർ

Jun 9, 2025 01:50 PM

ചമ്പാട് - കൂരാറ റൂട്ടിൽ നടുവൊടിക്കുന്ന യാത്രകണ്ടില്ലെന്ന് നടിച്ച് അധികാരികൾ ; സഹികെട്ട് കുഴികളടച്ച് നാട്ടുകാർ

ചമ്പാട് - കൂരാറ റൂട്ടിൽ നടുവൊടിക്കുന്ന യാത്രകണ്ടില്ലെന്ന് നടിച്ച് അധികാരികൾ ; സഹികെട്ട് കുഴികളടച്ച്...

Read More >>
Top Stories

News Roundup

//Truevisionall