മഴയത്ത് ഞങ്ങളുണ്ട്; വസ്ത്രങ്ങൾഅലക്കി തേച്ച് നൽകാൻ പെർഫെക്റ്റ് വിളിപ്പാടകലെ

മഴയത്ത് ഞങ്ങളുണ്ട്; വസ്ത്രങ്ങൾഅലക്കി തേച്ച് നൽകാൻ പെർഫെക്റ്റ് വിളിപ്പാടകലെ
Jul 10, 2025 01:41 PM | By Rajina Sandeep

പാനൂർ : നിങ്ങളുടെ ഒരു വിളിപ്പാടകലെ പെർഫെക്റ്റ് ഉണ്ട്. വർഷങ്ങളുടെ സേവന പാരമ്പര്യം ഉറച്ച വിശ്വാസം കൃത്യത എല്ലാം നിങ്ങൾക്ക് പെർഫെക്റ്റ് അയേണിംഗ് ആൻ്റ് ലോൺഡ്രി സർവ്വീസ് നിങ്ങൾക്ക് ഉറപ്പ് നൽകുന്നു. പത്രാസ്സോടെ നടക്കാൻ നിങ്ങൾക്ക് വേറെ എന്ത് വേണം.അലക്കി തേച്ച് നൽകാൻ പെർഫെക്റ്റ് റെഡി.

 പാനൂർ താഴെ പൂക്കോമിലും,പള്ളൂർ പാറാലിലും പെർഫെക്റ്റ് അയേണിംഗ് ആൻ്റ് ലോൺഡ്രി സർവ്വീസ് ഔട്ട്ലറ്റുകൾ ഉണ്ട്.

ഡ്രൈ ക്ലീനിംഗ്, വാഷിംഗ്, സ്റ്റാർച്ചിംഗ് , ഷൂ വാഷിംഗ് , അയേണിംഗ് തുടങ്ങിയ സേവനങ്ങൾ മികവേടെ ചെയ്യുന്ന വിദഗ്ധ തൊഴിലാളികളാണ് പെർഫെക്റ്റ് അയേണിംഗ് ആൻ്റ് ലോൺഡ്രി സർവ്വീസിൻ്റെ കരുത്ത്.

മിതമായ തിരക്കും മികച്ച സേവനവുമാണ് പെർഫെക്റ്റിൻ്റെ മുഖമുദ്ര.

തിങ്കൾ മുതൽ ശനിവരെ രാവിലെ 9 മണി മുതൽ വൈകിട്ട് 6 വരെയും ഞായറാഴ്ച്ച രാവിലെ 9.30 മുതൽ പകൽ 1-30 വരെയും ഔട്ട്ലെറ്റുകൾ തുറന്ന് പ്രവർത്തിക്കും. കൂടുതൽ വിവരങ്ങൾക്ക് 9400534922 എന്ന നമ്പറിൽ ബന്ധപ്പെടാം

We are here in the rain; Perfect call to wash and iron clothes

Next TV

Related Stories
വിമാന ടിക്കറ്റ് റദ്ദാക്കിയതിന് തലശേരി സ്വദേശിക്ക്  നഷ്ടപരിഹാരം നൽകാൻ വിധി

Jan 27, 2026 10:18 PM

വിമാന ടിക്കറ്റ് റദ്ദാക്കിയതിന് തലശേരി സ്വദേശിക്ക് നഷ്ടപരിഹാരം നൽകാൻ വിധി

വിമാന ടിക്കറ്റ് റദ്ദാക്കിയതിന് തലശേരി സ്വദേശിക്ക് നഷ്ടപരിഹാരം നൽകാൻ...

Read More >>
ഷൊർണൂരിൽ  ക്വാറിയിൽ യുവതിയുടെ മൃതദേഹം ;  ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

Jan 27, 2026 10:10 PM

ഷൊർണൂരിൽ ക്വാറിയിൽ യുവതിയുടെ മൃതദേഹം ; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

ഷൊർണൂരിൽ ക്വാറിയിൽ യുവതിയുടെ മൃതദേഹം ; ആത്മഹത്യയെന്ന് പ്രാഥമിക...

Read More >>
പോറ്റിയേ കേറ്റിയേ പാട്ടു വിടാതെ കോൺഗ്രസ് ;  കണ്ണൂർ കലക്ടറേറ്റിനു മുന്നിൽ പാട്ടും പാടി  പ്രതിഷേധ സമരം

Jan 27, 2026 09:51 PM

പോറ്റിയേ കേറ്റിയേ പാട്ടു വിടാതെ കോൺഗ്രസ് ; കണ്ണൂർ കലക്ടറേറ്റിനു മുന്നിൽ പാട്ടും പാടി പ്രതിഷേധ സമരം

പോറ്റിയേ കേറ്റിയേ പാട്ടു വിടാതെ കോൺഗ്രസ് ; കണ്ണൂർ കലക്ടറേറ്റിനു മുന്നിൽ പാട്ടും പാടി പ്രതിഷേധ...

Read More >>
കോട്ടയത്ത് കാർ തോട്ടിലേക്ക് വീണ് അപകടം; ഒരാൾക്ക് ദാരുണാന്ത്യം, നാലുപേർക്ക് പരിക്ക്

Jan 27, 2026 08:35 PM

കോട്ടയത്ത് കാർ തോട്ടിലേക്ക് വീണ് അപകടം; ഒരാൾക്ക് ദാരുണാന്ത്യം, നാലുപേർക്ക് പരിക്ക്

കോട്ടയത്ത് കാർ തോട്ടിലേക്ക് വീണ് അപകടം; ഒരാൾക്ക് ദാരുണാന്ത്യം, നാലുപേർക്ക്...

Read More >>
ഇൻസ്റ്റ സുഹൃത്തായ കൊറിയൻ യുവാവിൻ്റെ മരണം ; ചോറ്റാനിക്കരയിൽ  പ്ലസ് വൺ വിദ്യാർഥിനി വെള്ളക്കെട്ടിൽ ചാടി  മരിച്ചു,  ആത്മഹത്യ കുറിപ്പ് കണ്ടെത്തിയതിന് പിന്നാലെ അന്വേഷണം

Jan 27, 2026 08:09 PM

ഇൻസ്റ്റ സുഹൃത്തായ കൊറിയൻ യുവാവിൻ്റെ മരണം ; ചോറ്റാനിക്കരയിൽ പ്ലസ് വൺ വിദ്യാർഥിനി വെള്ളക്കെട്ടിൽ ചാടി മരിച്ചു, ആത്മഹത്യ കുറിപ്പ് കണ്ടെത്തിയതിന് പിന്നാലെ അന്വേഷണം

ചോറ്റാനിക്കരയിൽ പ്ലസ് വൺ വിദ്യാർഥിനി വെള്ളക്കെട്ടിൽ ചാടി മരിച്ചു, ആത്മഹത്യ കുറിപ്പ് കണ്ടെത്തിയതിന് പിന്നാലെ...

Read More >>
Top Stories