ശ്രദ്ധിക്കുക ;കണ്ണൂർ, കാസർകോഡ് ജില്ലകളിൽ ഇന്ന് രാത്രി അതിതീവ്ര മഴ മുന്നറിയിപ്പ്

ശ്രദ്ധിക്കുക ;കണ്ണൂർ, കാസർകോഡ് ജില്ലകളിൽ   ഇന്ന് രാത്രി അതിതീവ്ര മഴ മുന്നറിയിപ്പ്
Jul 16, 2025 09:58 PM | By Rajina Sandeep

(www.panoornews.in)മഴ മുന്നറിയിപ്പിൽ മാറ്റം. വടക്കൻ കേരളത്തില്‍ രാത്രി ശക്തമായ മഴ പെയ്യുമെന്ന് മുന്നറിയിപ്പ്. കാസർഗോഡ്, കണ്ണൂർ ജില്ലകളിൽ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. വടക്കൻ ജില്ലകളിൽ ശക്തമായ കാറ്റോടു കൂടി മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്.

ഏറ്റവും പുതിയ റഡാർ ചിത്രം പ്രകാരം കേരളത്തിലെ ഇടുക്കി, മലപ്പുറം, കോഴിക്കോട്, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട് എന്നീ ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട് ആണ്. മറ്റ് ജില്ലകളിൽ മഞ്ഞ അലേര്‍ട്ടും നൽകിയിട്ടുണ്ട്.

Attention; Extremely heavy rain warning in Kannur and Kasaragod districts tonight

Next TV

Related Stories
മക്കളാണ്..  മറക്കരുത്.. ;  പാമ്പാടിയിൽ സ്കൂൾ യൂണിഫോമിൽ കുട്ടികളെ ബോണറ്റിലിരുത്തി  അച്ഛന്റെ ഡ്രൈവിങ്, കേസെടുത്ത് പൊലീസ്

Jan 27, 2026 03:52 PM

മക്കളാണ്.. മറക്കരുത്.. ; പാമ്പാടിയിൽ സ്കൂൾ യൂണിഫോമിൽ കുട്ടികളെ ബോണറ്റിലിരുത്തി അച്ഛന്റെ ഡ്രൈവിങ്, കേസെടുത്ത് പൊലീസ്

പാമ്പാടിയിൽ സ്കൂൾ യൂണിഫോമിൽ കുട്ടികളെ ബോണറ്റിലിരുത്തി അച്ഛന്റെ ഡ്രൈവിങ്, കേസെടുത്ത്...

Read More >>
ദേശീയ പാതാ ഉപരോധം ; ഷാഫി  പറമ്പിലിന് തടവും പിഴയും വിധിച്ച് കോടതി

Jan 27, 2026 03:46 PM

ദേശീയ പാതാ ഉപരോധം ; ഷാഫി പറമ്പിലിന് തടവും പിഴയും വിധിച്ച് കോടതി

ദേശീയ പാതാ ഉപരോധം ; ഷാഫി പറമ്പിലിന് തടവും പിഴയും വിധിച്ച്...

Read More >>
കടലിൽ കുളിക്കാനിറങ്ങിയ മൂന്ന് കുട്ടികൾ മുങ്ങി മരിച്ചു

Jan 27, 2026 03:40 PM

കടലിൽ കുളിക്കാനിറങ്ങിയ മൂന്ന് കുട്ടികൾ മുങ്ങി മരിച്ചു

കടലിൽ കുളിക്കാനിറങ്ങിയ മൂന്ന് കുട്ടികൾ മുങ്ങി...

Read More >>
മനേക്കരയില്‍ റിപ്പബ്ലിക്ക് ദിനാഘോഷം സംഘടിപ്പിച്ചു

Jan 27, 2026 02:54 PM

മനേക്കരയില്‍ റിപ്പബ്ലിക്ക് ദിനാഘോഷം സംഘടിപ്പിച്ചു

മനേക്കരയില്‍ റിപ്പബ്ലിക്ക് ദിനാഘോഷം...

Read More >>
മര്‍ദ്ദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു ; അമ്മായിയമ്മയുടെ പരാതിയിൽ  മരുമകന്റെ പേരില്‍ കേസ്

Jan 27, 2026 12:40 PM

മര്‍ദ്ദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു ; അമ്മായിയമ്മയുടെ പരാതിയിൽ മരുമകന്റെ പേരില്‍ കേസ്

മര്‍ദ്ദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു ; അമ്മായിയമ്മയുടെ പരാതിയിൽ മരുമകന്റെ പേരില്‍...

Read More >>
Top Stories

News Roundup