ചമ്പാട്:(www.panoornews.in) ചമ്പാട് അമിത വേഗതയിലെത്തിയ 'വെള്ളിമൂങ്ങ' ഇടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക്താഴെ ചമ്പാട് വിന്നേഴ്സ് കോർണറിലാണ് കഴിഞ്ഞ ദിവസം അപകടമുണ്ടായത്.
അമിതവേഗതയിലെത്തിയ ഓട്ടോ ടാക്സി (വെള്ളിമൂങ്ങ)ബൈക്ക് യാത്രക്കാരനായ തടവൻ്റവിട വൈശാഖി(28)നെ ഇടിക്കുകയായിരുന്നു. പരിക്കേറ്റ വൈശാഖിനെ കണ്ണൂർ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിനിടയാക്കിയ ഓട്ടോ പാനൂർ പൊലീസ് കസ്റ്റഡിയിലെടുത്തു.
Biker injured after being hit by speeding 'Silver Owl' in Chambad
