പാനൂർ : (www.panoornews.in)ഈസ്റ്റ് പള്ളൂരിലെമുസ്ലീം ലീഗ് നേതാവും മങ്ങാട് മഹല്ല് ട്രഷററുമായ അക്കരാൽ എം എ മഹമൂദിൻ്റെ (78) ആകസ്മിക വിയോഗം പള്ളൂരിനെ കണ്ണീരിലാഴ്ത്തി. രാഷ്ട്രീയത്തിനപ്പുറം സാമൂഹ്യ സാംസ്കാരിക രംഗങ്ങളിലെ നിറസാന്നിധ്യമായിരുന്നു അദ്ദേഹം.
ഭാര്യ: പെരിങ്ങത്തുർ പാറേത്ത് ശരീഫ മക്കൾ: ഫായിസ് , ഫർദാൻ, ഫാസിൽ, ഫൈറൂസ , ഫൗമിദ' ഫാരിഷ 'ഫഹീമ


മരുമക്കൾ: മുനീർ പുന്നോൽ , വൈ.എം. സുബൈർ പി.റഹീസ് പള്ളൂർ,
ഷനാജ് പന്തക്കൽ സഹോദരൻ: എം. എ അബ്ദുൽ ഖാദർ (മാഹി ചന്ദ്രിക ലേഖകൻ)
മയ്യിത്ത് നിസ്കാരം ഇന്ന് ഉച്ചയ്ക്ക് 1 മണി ഈസ്റ്റ് പള്ളൂർ മങ്ങാട്ട് പള്ളിയിലും ഖബറടക്കം 1:45 ന് ഗ്രാമത്തി ജുമാ മസ്ജിദ് ഖബർ സ്ഥാനിലും
എം. എ മഹമൂദിൻ്റെ നിര്യാണത്തിൽ
സമൂഹത്തിൻ്റെ നാനാതുറകളിൽ പെട്ടവർ അനുശോചിച്ചു. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡൻ്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ,
സ്പീക്കർ അഡ്വ.എ .എൻ ഷംസീർ, ഷാഫി പറമ്പിൽ എം.പി. കെ.പി.മോഹനൻ എം.എൽ.എ,കെ.കെ മുഹമ്മദ്, മുസ്ലീം ലീഗ് ദേശീയ വൈസ് പ്രസിഡൻ്റ് സഫാരി ഗ്രൂപ്പ് മാനേജിംഗ് ഡയരക്ടർ കെ. സൈനുൽ ആബിദീൻ, കണ്ണൂർ ജില്ലാ പ്രസി ഡൻ്റ് അബ്ദുൽ കരീം ചേലേരി, പാനൂർ നഗരസഭാ ചെയർമാൻ കെ.പി ഹാഷിം ,മുൻ ചെയർമാൻ വി.നാസർ മാസ്റ്റർ ,എൻ എ അബുബക്കർ മാസ്റ്റർ പി.ഹരീന്ദ്രൻ, പെരിങ്ങത്തൂർ സംയുക്ത ഖാസി പി പി ഉമർ മുസ്ല്യാർ (കോയ്യോട് ) പൊട്ടങ്കണ്ടി അബ്ദുല്ല , , പി.പി എ സലാം, പാർക്കോ ചെയർമാൻ പി.പി അബൂബക്കർ, കല്ലിക്കണ്ടി എൻ എ എം കോളേജ് പ്രസിഡണ്ട് അടിയോട്ടിൽ അമ്മദ്, സമീർ പറമ്പത്ത്, ജാഫർ ചമ്പാട്, അഡ്വ.എം.പി മുഹമ്മദലി, മഹമൂദ് കടവത്തൂർ, കെ.ഇ കുഞ്ഞബ്ദുല്ല, , പോക്കർ കക്കാട്,കെ.ആർ ഖാലിദ്, അഡ്വ. ഷുഹൈബ് തങ്ങൾ, അഡ്വ. കെ.എ ലത്തീഫ്, ഏ.കെ അബൂട്ടി ഹാജി, അഡ്വ പി.വി.സൈനുദ്ദീൻ,പി.കെ ഷാഹുൽ ഹമീദ്, വി.ഫൈസൽമാസ്റ്റർ, നൗഫൽ പനോൾ ചൊക്ലി പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡൻ്റ് കുഞ്ഞിമൂസ കാവുള്ളതിൽ, പി.വി മുഹമ്മദ്, എം.എസ് എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സി.കെ നജാഫ് എം.എസ്.എഫ് തലശ്ശേരി മണ്ഡലം ജനറൽ സെക്രട്ടറി സഫ്വാൻ മേക്കുന്ന്, ഒലിപ്പിൽ മദ്റസ ത്തുൽ അലിയ്യ കമ്മിറ്റി, ഒലിപ്പിൽ ശാഖ മുസ്ലിം ലീഗ്കമ്മിറ്റി, പവിത്രൻ മാസ്റ്റർ ചൊക്ലി, പി.കെ റഫീഖ് ചൊക്ലി, എം സുധാകരൻ മാസ്റ്റർ കരിയാട്, എസ്.വൈ.എസ്. പാനൂർ മണ്ഡലം പ്രസിഡൻ്റ് റസാഖ് ഹാജി പാനൂർ, , ഇ.എ നാസർ, എൻ.പി.മുനീർ ,ഷാനിദ് മേക്കുന്ന് ,
പി പി എ ഹമീദ്, എൻ എ കരീം, എൻ എ മുഹമ്മദ് റഫീഖ് മാസ്റ്റർ. കൂടത്തിൽ കുഞ്ഞബ്ദുല്ല മാസ്റ്റർ,കൂടത്തിൽ സിദ്ദീഖ് മാസ്റ്റർ, റഫീഖ് സകരിയ ഫൈസി, റിയാസ് നെച്ചോളി, പി കെ യൂസഫ് മാസ്റ്റർ, ഇ എ നാസർ, എൻ.എ ഇസ്മായിൽമാസ്റ്റർ, ബഷീർ ആവോലം, സൈനുദ്ദീൻ തങ്ങൾ ,അഷ്റഫ് ഹാജി പാലത്തായി, നിസാർ പടന്നക്കര, ഉബൈദ് കെ പി, പി.മൊയ്തുഹാജി, ടി.ടി ഫാറൂഖ് ഹാജി, ചെറിയമ്പ്രത്ത് മഹമൂദ്ഹാജി. പെരിങ്ങത്തൂർ സംയുക്ത മഹല്ല് കമ്മിറ്റി, എസ് എം എഫ്, എസ് വൈ എസ്, മദ്രസ മാനേജ്മെൻ്റ് അസോസിയേഷൻ കമ്മിറ്റി പാനൂർ നഗരസഭ വൈസ് ചെയർപേഴ്സൺ റുഖ്സാന ഇഖ്ബാൽ, പി.കെ നൗഷാദ് മാസ്റ്റർ, ടി.എച്ച് നാരായണൻ, എം.സുലൈമാൻമാസ്റ്റർ, കെ.എൻ മുസ്ഥഫ, കുറുവാളി മമ്മു ഹാജി, ഹന ഖാസിം, അസീസ് കുന്നോത്ത്, പി.കെ യുസഫ് ഹാജി, കാട്ടൂർ മഹമൂദ്, മുസ്തഫ ചെണ്ടയാട്, അബ്ദുൽ മജീദ് ദാരിമി ,മാഹി ജില്ല മുസ്ലിം ലീഗ് പ്രസിഡണ്ട് പി ടി കെ റഷീദ്, ജനറൽ സെക്രട്ടരി ഇസ്മായിൽ മാഹി, പോണ്ടിച്ചേരി സംസ്ഥാന മുസ്ലിം ലീഗ് സെക്രട്ടറിമാരായ റഫീഖ് വി കെ, ഇസ്മായിൽ ചങ്ങരോത്ത്, വൈസ് പ്രസിഡണ്ടുമാരായ പി യൂസഫ്, അൽത്താഫ് പാറാൽ ട്രഷറർ അയ്യൂബ് പന്തക്കൽ,
പന്ന്യന്നൂർ പഞ്ചായത്ത് ലീഗ് പ്രസിഡണ്ട് പി കെ ഹനീഫ. മണ്ഡലം ലീഗ് സെക്രട്ടരി സുലൈമാൻ കിഴക്കയിൽ ,കെ എം സി സി നേതാവ് ഫൈസൽ മുഹമ്മദ്
തുടങ്ങി ഒട്ടേറെ പ്രമുഖർ അനുശോചനം രേഖപെടുത്തി
Muslim League leader M.A. Mahmood passes away; Condolences continue to pour in, burial to take place at 1.45 pm
