സെൻട്രൽ എലാങ്കോട്താവത്ത് താഴെ കുനിയിൽ നാണു
(90) നിര്യാതനായി. ഭാര്യ : കൗസല്യ.മക്കൾ :നളിനി, സുരേന്ദ്രൻ, പ്രഭാകരൻ, പുഷ്പ , പ്രദീപൻ, ചന്ദ്രൻ, സുനിത.


മരുമക്കൾ : നളിനി, സുചിത്ര , ബാലകൃഷ്ണൻ,നിലിമ, രത്നാകരൻ, ലജിഷ,പരേതനായ ഗോപാലൻ.
സഹോദരങ്ങൾ :പരേതരായ ഗോവിന്ദൻ,ദേവൂട്ടി , ചെറിയ,മാക്കം,സംസ്ക്കാരം രാത്രി 9 മണിക്ക് വീട്ടുവളപ്പിൽ.
Nanu, a native of Elangode, passed away.
