കൂത്തുപറമ്പ് പാച്ച പൊയ്ക പാനുണ്ട റോഡിൽ നവജ്യോതിൽ ടി.കെ. ചഞ്ചലാക്ഷി (55) നിര്യാതയായി
പരേതനായ ശശിധരൻ്റെ ഭാര്യയാണ്.മക്കൾ കെ.പി.ഷനൽ (കേമറാമാൻ ,റിപ്പോർട്ടർ ചാനൽ കോഴിക്കോട് ബ്യൂറോ )


കെ.പി ഷിജിൻ, കെ.പി.സൗപർണ്ണികമരുമക്കൾ: ഗയന, ഷനൂജ് ഷൊർണ്ണൂർ
സഹോദരങ്ങൾ: ഫൽഗുനൻ മട്ടന്നൂർ, രാമകൃഷ്ണൻ, രജനി, വസന്ത,പരേതനായ ചന്ദ്രൻ,
സംസ്കാരം ഉച്ചക്ക് 2 ന് പന്തക്കപാറ പ്രശാന്തി വാതക ശ്മശാനത്തിൽ
TK Chanchalakshi of Koothparamba Pacha Poyka passes away
