(www.panoornews.in)എലാങ്കോട് കുന്നിൻ്റെ മുകളിൽ മന്ദി (94) നിര്യാതയായി.ഭർത്താവ് - കെ.എം കുഞ്ഞിരാമൻ.
മക്കൾനാണു മാസ്റ്റർ( റിട്ട. അധ്യാപകൻ പാലക്കൂൽ യു പി സ്കൂൾ)


വാസു (റിട്ട. ശിരസ്താദാർ), സുരേന്ദ്രൻ (റിട്ട. ബെഞ്ച് ക്ലർക്ക്) , ബിജു (ക്ലർക്ക് എ സി ജെ എം കോടതി തലശ്ശേരി), രാധ, രജിത , സുജാത
മരുമക്കൾ : തെക്കയിൽ പുരുഷു (പുക്കോം)കെ.കെ ബാലൻ( ചെണ്ടയാട് )ലളിത (റിട്ട. ശിരസ്താദാർ),
രാഗി , ഷദ്മ ( സതേൺ റയിൽവേ തലശ്ശേരി)പരേതരായരോഹിണി , സത്യനാഥൻ.
സംസ്കാരംനാളെ രാവിലെ 10 ന് വള്ള്യായി ശ്മശാനത്തിൽ.
Mandi, a native of Elangode, passed away.
