മനേക്കര:(www.panoornews.in) വിദ്യാവിലാസിനി സ്‌കൂളിന് സമീപം പുത്തലത്ത് താഴ കുനിയിൽ പുരുഷു (69) അന്തരിച്ചു.
ഭാര്യ: വിനീത. മക്കൾ : സ്മൃതി (സീനിയർ ക്ലർക് വ്യവസായവകുപ്പ്, കണ്ണൂർ), ശ്രുതി (അധ്യാപിക പുഴക്കൽ യുപി),മിഥുൻ (കാലിക്കറ്റ് യൂണിവേഴ്സിറ്റി അസിസ്റ്റന്റ് ). മരുമകൻ: ലിജി പാറാട് (ഗൾഫ്).


സഹോദരങ്ങൾ:ശാരദ, ശാന്ത, സുശീല ,പരേതരായ വാസുമാസ്റ്റർ, ചന്ദ്രൻ . '
Manekkara purushu dies
