ചമ്പാട്:(www.panoornews.in) താഴെ ചമ്പാട് കുഞ്ഞിപ്പറമ്പത്ത് ശ്രീധരൻ (72) നിര്യാതനായി. രക്തസാക്ഷി യു.പി ദാമുവിൻ്റെ സഹോദരനാണ്.പരേതയായ സുശീലയാണ് ഭാര്യ.
ബിജുലാൽ (ഓട്ടോ ഡ്രൈവർ, തലശേരി), ജിജേഷ്, ജിഷ (അംഗൻവാടി ടീച്ചർ)എന്നിവർ മക്കളും, ബിജു (പെരിങ്ങത്തൂർ), അപർണ എന്നിവർ മരുമക്കളുമാണ്.പവിത്രൻ, ശാരദ, ശാന്ത പരേതരായ ഭാസ്കരൻ, ഗംഗൻ, കരുണൻ എന്നിവരാണ് മറ്റു സഹോദരങ്ങൾ.സംസ്കാരം വൈകീട്ട് 4ന് വീട്ടുവളപ്പിൽ.
Sreedharan, brother of Champade martyr UP Damu, has passed away.
