ഗാന്ധി ജയന്തി ദിനത്തില്‍ വിദേശമദ്യ വില്‍പന ; സിപിഎം പ്രാദേശിക നേതാവ് പിടിയില്‍

ഗാന്ധി ജയന്തി ദിനത്തില്‍ വിദേശമദ്യ വില്‍പന ; സിപിഎം പ്രാദേശിക നേതാവ് പിടിയില്‍
Oct 3, 2025 04:34 PM | By Rajina Sandeep

(www.thalasserynews.in)ഗാന്ധി ജയന്തി ദിനത്തില്‍ വിദേശമദ്യ വില്‍പന നടത്തിയ സിപിഐഎം പ്രാദേശിക നേതാവ് പിടിയില്‍. കൊല്ലം കരുനാഗപ്പളളി ആദിനാട് സ്വദേശി രഞ്ജിത്താണ് എക്‌സൈസ് പിടിയിലായത്. കുലശേഖരപുരം സിപിഐഎം ബ്രാഞ്ച് കമ്മിറ്റിയംഗമാണ്.

40 കുപ്പി വിദേശ മദ്യവുമായാണ് രഞ്ജിത്ത് പിടിയിലായത്. വീടിന്റെ സ്റ്റെയര്‍ കേസിന്റെ അടിയില്‍ രഹസ്യമായി സൂക്ഷിച്ചിരുന്ന 20 ലിറ്റര്‍ മദ്യമാണ് പിടികൂടിയത്. കരുനാഗപ്പള്ളി എക്‌സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ നടന്ന പരിശോധനയിലാണ് അനധികൃതമായി സൂക്ഷിച്ച മദ്യം പിടികൂടിയത്.

ഇയാള്‍ നേരത്തെ തന്നെ ഇത്തരത്തില്‍ അനധികൃത മദ്യ വില്‍പ്പന നടത്തിയതില്‍ പിടിയിലായിട്ടുണ്ട് എന്ന് എക്‌സൈസ് സംഘം പറയുന്നു

CPM local leader arrested for selling foreign liquor on Gandhi Jayanti

Next TV

Related Stories
തലശേരിയിൽ  മരമില്ലിലുണ്ടായ അപകടത്തിൽ പരിക്കേറ്റ പാനൂർ സ്വദേശി  മരിച്ചു

Oct 12, 2025 10:00 PM

തലശേരിയിൽ മരമില്ലിലുണ്ടായ അപകടത്തിൽ പരിക്കേറ്റ പാനൂർ സ്വദേശി മരിച്ചു

തലശേരിയിൽ മരമില്ലിലുണ്ടായ അപകടത്തിൽ പരിക്കേറ്റ പാനൂർ സ്വദേശി ...

Read More >>
കുറ്റങ്ങളെണ്ണി പറഞ്ഞ് എൽഡിഎഫിൻ്റെ പാനൂർ നഗരസഭ കുറ്റവിചാരണ ജാഥ

Oct 12, 2025 07:42 PM

കുറ്റങ്ങളെണ്ണി പറഞ്ഞ് എൽഡിഎഫിൻ്റെ പാനൂർ നഗരസഭ കുറ്റവിചാരണ ജാഥ

കുറ്റങ്ങളെണ്ണി പറഞ്ഞ് പാനൂർ നഗരസഭ കുറ്റവിചാരണ...

Read More >>
പേരാമ്പ്രയില്‍ കോൺഗ്രസ് പ്രവർത്തകരെത്തിയത് കണക്കുകൂട്ടി  തന്നെ ;  പൊലീസിനു നേരെ കല്ലും സ്ഫോടക വസ്‌തുവും എറിയുന്ന  ദൃശ്യങ്ങൾ പുറത്ത്

Oct 12, 2025 07:40 PM

പേരാമ്പ്രയില്‍ കോൺഗ്രസ് പ്രവർത്തകരെത്തിയത് കണക്കുകൂട്ടി തന്നെ ; പൊലീസിനു നേരെ കല്ലും സ്ഫോടക വസ്‌തുവും എറിയുന്ന ദൃശ്യങ്ങൾ പുറത്ത്

പേരാമ്പ്രയില്‍ കോൺഗ്രസ് പ്രവർത്തകരെത്തിയത് കണക്കുകൂട്ടി തന്നെ ; പൊലീസിനു നേരെ കല്ലും സ്ഫോടക വസ്‌തുവും എറിയുന്ന ദൃശ്യങ്ങൾ...

Read More >>
അകന്നു കഴിയുന്ന ഭാര്യയുടെ നഗ്നചിത്രം  പ്രൊഫൈല്‍ ഡിപിയാക്കി ; യുവാവ് അറസ്റ്റിൽ

Oct 12, 2025 07:18 PM

അകന്നു കഴിയുന്ന ഭാര്യയുടെ നഗ്നചിത്രം പ്രൊഫൈല്‍ ഡിപിയാക്കി ; യുവാവ് അറസ്റ്റിൽ

അകന്നു കഴിയുന്ന ഭാര്യയുടെ നഗ്നചിത്രം പ്രൊഫൈല്‍ ഡിപിയാക്കി ; യുവാവ് അറസ്റ്റിൽ ൽ...

Read More >>
ഒമ്പതാം ക്ലാസ് വരെ കാത്തിരിക്കേണ്ടതില്ല ;  ലൈംഗിക വിദ്യാഭ്യാസം ചെറിയ ക്ലാസുകളില്‍. നല്‍കണമെന്ന്  സുപ്രീം കോടതി.

Oct 12, 2025 11:01 AM

ഒമ്പതാം ക്ലാസ് വരെ കാത്തിരിക്കേണ്ടതില്ല ; ലൈംഗിക വിദ്യാഭ്യാസം ചെറിയ ക്ലാസുകളില്‍. നല്‍കണമെന്ന് സുപ്രീം കോടതി.

ഒമ്പതാം ക്ലാസ് വരെ കാത്തിരിക്കേണ്ടതില്ല ; ലൈംഗിക വിദ്യാഭ്യാസം ചെറിയ ക്ലാസുകളില്‍. നല്‍കണമെന്ന് സുപ്രീം...

Read More >>
തലശ്ശേരി -  ബാംഗ്ലൂർ റൂട്ടിൽ യാത്ര ഇനി വേറ ലെവൽ ;  പുതിയ എസി സീറ്റർ ബസ് സ്പീക്കർ അഡ്വ.എ.എൻ ഷംസീർ ഫ്ലാഗ് ഓഫ് ചെയ്തു.

Oct 11, 2025 09:04 PM

തലശ്ശേരി - ബാംഗ്ലൂർ റൂട്ടിൽ യാത്ര ഇനി വേറ ലെവൽ ; പുതിയ എസി സീറ്റർ ബസ് സ്പീക്കർ അഡ്വ.എ.എൻ ഷംസീർ ഫ്ലാഗ് ഓഫ് ചെയ്തു.

തലശ്ശേരി - ബാംഗ്ലൂർ റൂട്ടിൽ യാത്ര ഇനി വേറ ലെവൽ ; പുതിയ എസി സീറ്റർ ബസ് സ്പീക്കർ അഡ്വ.എ.എൻ ഷംസീർ ഫ്ലാഗ് ഓഫ്...

Read More >>
Top Stories

Entertainment News

//Truevisionall