ശബരിമലയിൽ ഭക്തജനത്തിരക്ക് ; കൊയിലാണ്ടി സ്വദേശിനി കുഴഞ്ഞുവീണ് മരിച്ചു

ശബരിമലയിൽ ഭക്തജനത്തിരക്ക് ;  കൊയിലാണ്ടി സ്വദേശിനി  കുഴഞ്ഞുവീണ് മരിച്ചു
Nov 18, 2025 01:38 PM | By Rajina Sandeep

(www.panoornews.in)ശബരിമലയിൽ ഭക്ത കുഴഞ്ഞുവീണ് മരിച്ചു. കോഴിക്കോട് കൊയിലാണ്ടി സ്വദേശി സതി( 58)യാണ് മരിച്ചത്. മലകയറവെ അപ്പാച്ചിമേട് ഭാഗത്ത്‌ വച്ച് കുഴഞ്ഞു വീഴുകയായിരുന്നു.

ദർശനത്തിന് വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ഇന്നലെ മാത്രം മല കയറിയത് ഒരു ലക്ഷത്തിലധികം ഭക്തരാണ്. ഒന്നര ദിവസത്തിനിടെ 1,63,000 ൽ അധികം പേർ മല ചവിട്ടി. ദർശനത്തിനു വേണ്ടിയുള്ള കാത്തിരിപ്പ് 10 മണിക്കൂർ വരെ നീണ്ടുനിന്നതായിരുന്നു.

തീർത്ഥാടക പ്രവാഹം തുടരുകയാണ്. മണിക്കൂറുകൾ വരി നിന്നാണ് തീർത്ഥാടകർ അയ്യനെ തൊഴുതു മടങ്ങുന്നത്. സന്നിധാനത്ത് തിരക്ക് കൂടുന്നത് നിയന്ത്രിക്കാൻ പമ്പ മുതൽ ക്രമീകരണം ഉണ്ടാകും.

A crowd of devotees at Sabarimala; A woman from Koyilandy collapsed and died.

Next TV

Related Stories
പാനൂർ ഉപജില്ലാ സാമൂഹ്യ ശാസ്ത്ര ക്ലബ് സംഘടിപ്പിച്ച  വാർത്താ വായന മത്സരത്തിൽ കൊളവല്ലൂർ  പി.ആർ മെമ്മോറിയൽ ഹയർ സെക്കൻ്ററിയും, മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻ്ററിയും ജേതാക്കൾ

Nov 28, 2025 11:25 AM

പാനൂർ ഉപജില്ലാ സാമൂഹ്യ ശാസ്ത്ര ക്ലബ് സംഘടിപ്പിച്ച വാർത്താ വായന മത്സരത്തിൽ കൊളവല്ലൂർ പി.ആർ മെമ്മോറിയൽ ഹയർ സെക്കൻ്ററിയും, മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻ്ററിയും ജേതാക്കൾ

പാനൂർ ഉപജില്ലാ സാമൂഹ്യ ശാസ്ത്ര ക്ലബ് സംഘടിപ്പിച്ച വാർത്താ വായന മത്സരത്തിൽ കൊളവല്ലൂർ പി.ആർ മെമ്മോറിയൽ ഹയർ സെക്കൻ്ററിയും, മൊകേരി രാജീവ് ഗാന്ധി...

Read More >>
തെരുവുനായ്ക്കളുടെ ആക്രമണം ; കണ്ണൂരിൽ  വിദ്യാർഥിനി രക്ഷപ്പെട്ടത് തലനാരിഴക്ക്

Nov 28, 2025 10:40 AM

തെരുവുനായ്ക്കളുടെ ആക്രമണം ; കണ്ണൂരിൽ വിദ്യാർഥിനി രക്ഷപ്പെട്ടത് തലനാരിഴക്ക്

തെരുവുനായ്ക്കളുടെ ആക്രമണം ; കണ്ണൂരിൽ വിദ്യാർഥിനി രക്ഷപ്പെട്ടത്...

Read More >>
ലൈംഗിക പീഡന പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കേസെടുത്തു ; നിർബന്ധിത ഗർഭഛിദ്രം അടക്കം ചുമത്തി എഫ്ഐആർ

Nov 28, 2025 08:48 AM

ലൈംഗിക പീഡന പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കേസെടുത്തു ; നിർബന്ധിത ഗർഭഛിദ്രം അടക്കം ചുമത്തി എഫ്ഐആർ

ലൈംഗിക പീഡന പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കേസെടുത്തു ; നിർബന്ധിത ഗർഭഛിദ്രം അടക്കം ചുമത്തി...

Read More >>
ചമ്പാട് മാക്കുനിയിൽ  കടന്നൽ കൂട്ട  ആക്രമണം ; കൂത്തുപറമ്പ് സ്വദേശിക്ക് കുത്തേറ്റു

Nov 27, 2025 09:33 PM

ചമ്പാട് മാക്കുനിയിൽ കടന്നൽ കൂട്ട ആക്രമണം ; കൂത്തുപറമ്പ് സ്വദേശിക്ക് കുത്തേറ്റു

ചമ്പാട് മാക്കുനിയിൽ കടന്നൽ കൂട്ട ആക്രമണം ; കൂത്തുപറമ്പ് സ്വദേശിക്ക്...

Read More >>
ഭാര്യാമാതാവിനെ കൊലപ്പെടുത്തിയ കേസ് ;  മകളുടെ ഭർത്താവിനെ വെറുതെ വിട്ട് തലശേരി  കോടതി

Nov 27, 2025 08:30 PM

ഭാര്യാമാതാവിനെ കൊലപ്പെടുത്തിയ കേസ് ; മകളുടെ ഭർത്താവിനെ വെറുതെ വിട്ട് തലശേരി കോടതി

ഭാര്യാമാതാവിനെ കൊലപ്പെടുത്തിയ കേസ് ; മകളുടെ ഭർത്താവിനെ വെറുതെ വിട്ട് തലശേരി ...

Read More >>
വടകരയിൽ ട്രെയിൻ തട്ടി സംസാര - കേൾവി ശേഷികളില്ലാത്ത  മധ്യവയസ്കന് ദാരുണാന്ത്യം

Nov 27, 2025 08:07 PM

വടകരയിൽ ട്രെയിൻ തട്ടി സംസാര - കേൾവി ശേഷികളില്ലാത്ത മധ്യവയസ്കന് ദാരുണാന്ത്യം

വടകരയിൽ ട്രെയിൻ തട്ടി സംസാര - കേൾവി ശേഷികളില്ലാത്ത മധ്യവയസ്കന്...

Read More >>
Top Stories

News Roundup