എരഞ്ഞിക്കുളങ്ങര എൽപി സ്കൂളിലെ റിട്ട. പ്രധാനധ്യാപകൻ കിഴക്കെ ചമ്പാട്ടെ ശങ്കരൻ നിര്യാതനായി

എരഞ്ഞിക്കുളങ്ങര എൽപി സ്കൂളിലെ റിട്ട. പ്രധാനധ്യാപകൻ കിഴക്കെ ചമ്പാട്ടെ ശങ്കരൻ നിര്യാതനായി
Nov 8, 2024 11:40 AM | By Rajina Sandeep

  പാനൂർ :(www.panoornews.in)എരഞ്ഞിക്കുളങ്ങര എൽപി സ്കൂളിലെ റിട്ട. പ്രധാനധ്യാപകൻ കിഴക്കെ ചമ്പാട് പറമ്പത്ത് ശ്രീരാഗത്തിൽ ശങ്കരൻ (86) നിര്യാതനായി.

പാനൂർ വെസ്റ്റ് യുപി സ്കൂൾ റിട്ട. അധ്യാപിക ശാന്തയാണ് ഭാര്യ. ബിന്ദു ഹരിദാസ് (ഗൾഫ്), ബിജു ശങ്കർ എന്നിവർ മക്കളും, ഹരിദാസ്, ജിഷിന എന്നിവർ മരുമക്കളുമാണ്. സഹോദരങ്ങൾ ശ്രീധരൻ, നന്ദനൻ, പരേതരായ കുഞ്ഞപ്പ, കൃഷ്ണൻ.

സംസ്കാരം 12ന് വീട്ടുവളപ്പിൽ

Eranjikulangara LP School Retd. East Champate Sankaran, headmaster passed away

Next TV

Related Stories
വീട്ടമ്മ കഴുത്തിന് മുറിവേറ്റ് മരിച്ച നിലയിൽ '; മൃതദേഹത്തിന് സമീപം  വാക്കത്തി

Oct 9, 2025 11:45 AM

വീട്ടമ്മ കഴുത്തിന് മുറിവേറ്റ് മരിച്ച നിലയിൽ '; മൃതദേഹത്തിന് സമീപം വാക്കത്തി

വീട്ടമ്മ കഴുത്തിന് മുറിവേറ്റ് മരിച്ച നിലയിൽ '; മൃതദേഹത്തിന് സമീപം ...

Read More >>
എലാങ്കോട് സ്വദേശിനി രാധ നിര്യാതയായി

Oct 4, 2025 09:48 PM

എലാങ്കോട് സ്വദേശിനി രാധ നിര്യാതയായി

എലാങ്കോട് സ്വദേശിനി രാധ...

Read More >>
ചമ്പാട് കനുവാരത്ത് മല്ലിശ്ശേരി രോഹിണിയമ്മ നിര്യാതയായി

Oct 3, 2025 08:47 PM

ചമ്പാട് കനുവാരത്ത് മല്ലിശ്ശേരി രോഹിണിയമ്മ നിര്യാതയായി

ചമ്പാട് കനുവാരത്ത് മല്ലിശ്ശേരി രോഹിണിയമ്മ...

Read More >>
മനേക്കരയിലെ പുരുഷു നിര്യാതനായി

Oct 2, 2025 10:55 AM

മനേക്കരയിലെ പുരുഷു നിര്യാതനായി

മനേക്കരയിലെ പുരുഷു...

Read More >>
ചമ്പാട്ടെ രക്തസാക്ഷി   യു.പി  ദാമുവിൻ്റെ സഹോദരൻ ശ്രീധരൻ നിര്യാതനായി.

Sep 30, 2025 12:47 PM

ചമ്പാട്ടെ രക്തസാക്ഷി യു.പി ദാമുവിൻ്റെ സഹോദരൻ ശ്രീധരൻ നിര്യാതനായി.

ചമ്പാട്ടെ രക്തസാക്ഷി യു.പി ദാമുവിൻ്റെ സഹോദരൻ ശ്രീധരൻ...

Read More >>
പെരിങ്ങത്തൂർ പുല്ലൂക്കരയിലെ  മൂസ നിര്യാതനായി

Sep 29, 2025 03:11 PM

പെരിങ്ങത്തൂർ പുല്ലൂക്കരയിലെ മൂസ നിര്യാതനായി

പെരിങ്ങത്തൂർ പുല്ലൂക്കരയിലെ മൂസ...

Read More >>
Top Stories

News Roundup

Entertainment News

//Truevisionall