പന്ന്യന്നൂർ:(www.panoornews.in)കിഴക്കെ പന്ന്യന്നൂരിലെതിരൂമ്മൽ താഴക്കുനിയിൽവി.പി. നാരായണി (80) നിര്യാതയായി.
കിഴക്കെ ചമ്പാട് ജന രഞ്ജിനി എൽപി സ്കൂൾ റിട്ട. പ്രധാനധ്യാപകൻ പരേതനായ കെ. സി. നാണു മാസ്റ്ററുടെ ഭാര്യയാണ്.


മക്കൾ - ശോഭന (റിട്ടയേർഡ് അധ്യാപിക, സൗത്ത് പാട്യം യു.പി സ്കൂൾ),
സുരേഷ് (ഷാർജ ), അജിതൻ (സെക്രട്ടറി, വ്യാപാരി വ്യവസായി ഏകോപന സമിതി, പൂക്കോം) സുഗതൻ, വത്സലൻ (ബാബു) (ഐആർപിസിപാനൂർ സോണൽ കമ്മിറ്റി അംഗം)
മരുമക്കൾ - ബാലകൃഷ്ണൻ മാസ്റ്റർ ( റിട്ടയേർഡ് HM -നരവൂർ LP സ്കൂൾ) റീന, ജിഷ , ഷാഗി
സഹോദരങ്ങൾ - യശോദ ,ശാരദ, രാജൻ , പരേതരായ കല്യാണി ,ജാനു, ബാലൻ
സംസ്കാരം നാളെ രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.
V.P. Narayani of Pannyannur East passes away
