ചമ്പാട്:(www.panoornews.in)സി പി എം യു പി നഗർ ബ്രാഞ്ചിലെ മുൻപാർട്ടി അംഗവും, റെഡ് വളണ്ടിയറും ആയിരുന്ന ചമ്പാട് യു പി നഗറിലെ മൂർത്തക്കാട്ടിൽ കുമാരൻ (83) നിര്യാതനായി.
ഭാര്യ ദേവി മാധവി.മക്കൾ : ശോഭ, പരേതനായ പ്രകാശൻ, സാധന, പ്രദോഷ്, ശ്രീജിത്ത്, ഷാനവാസ്, ഷാജിമ. മരുമക്കൾ : രവീന്ദ്രൻ, കുമാരൻ, സീജ, ബിന്ദു, സുജില, സുരേഷ്.സഹോദരി പരേതയായ മീനാക്ഷി. സംസ്ക്കാരം രാവിലെ 11മണിക്ക് വീട്ടുവളപ്പിൽ.
Kumaran, an early CPM activist from Chambate, passed away.
