മാഹി ചീഫ് എജ്യുക്കേഷണൽ ഓഫിസർ പി.രാമചന്ദ്രൻ മാസ്റ്ററുടെ ഭാര്യ കണ്ടോത്ത് പത്മാവതിയമ്മ നിര്യാതയായി

മാഹി ചീഫ് എജ്യുക്കേഷണൽ ഓഫിസർ പി.രാമചന്ദ്രൻ മാസ്റ്ററുടെ ഭാര്യ കണ്ടോത്ത് പത്മാവതിയമ്മ നിര്യാതയായി
Sep 13, 2025 02:49 PM | By Rajina Sandeep

മാഹി:(www.panoornews.in)മാഹി ചെമ്പ്രയിലെ ശ്രീ അയ്യപ്പൻ കാവിനടുത്ത് അഞ്ജലിയിൽ കണ്ടോത്ത് പത്മാവതി അമ്മ (80) നിര്യാതയായി. ഭർത്താവ്: പി.രാമചന്ദ്രൻ മാസ്റ്റർ (റിട്ട.സി.ഇ.ഒ, മാഹി).

മക്കൾ: സജീവ് (വടകര), സനീഷ് (ഷാർജ), സന്തോഷ്.(ഫാർമസിസ്റ്റ് , ഇന്ദിര ഗാന്ധി കോ. ഒപ്പറേറ്റിവ് ആസ്പത്രി, മഞ്ഞോടി), സിത്താര (മൊറാഴ) മരുമക്കൾ: രശ്മി (വടകര), ശ്രീലേഖ (സബ് ട്രഷറി, തലശ്ശേരി), പ്രിയ (പിണറായി), രാജീവൻ (എൻജിയറിഗ് കോളേജ് കണ്ണൂർ) സഹോദരങ്ങൾ: അച്യുതൻ നായർ (ബോംബെ) പരേതരായ രാവുണ്ണി നായർ, ഗംഗാധരൻ, ബാലചന്ദ്രൻ, ലക്ഷ്മികുട്ടി അമ്മ. സംസ്ക്കാരം നാളെ രാവിലെ 9 മണിക്ക് വീട്ട് വളപ്പിൽ.

Kandoth Padmavathyamma, wife of Mahe Chief Educational Officer P. Ramachandran Master, passes away

Next TV

Related Stories
എലാങ്കോട് സ്വദേശി രവീന്ദ്രൻ നിര്യാതനായി

Jan 22, 2026 09:40 PM

എലാങ്കോട് സ്വദേശി രവീന്ദ്രൻ നിര്യാതനായി

എലാങ്കോട് സ്വദേശി രവീന്ദ്രൻ...

Read More >>
കൂത്ത്പറമ്പ് കെ.എസ്.എഫ്.ഇയിലെ അപ്രൈസർ സൂർദാസ് അന്തരിച്ചു

Jan 22, 2026 12:11 PM

കൂത്ത്പറമ്പ് കെ.എസ്.എഫ്.ഇയിലെ അപ്രൈസർ സൂർദാസ് അന്തരിച്ചു

കൂത്ത്പറമ്പ് കെ.എസ്.എഫ്.ഇയിലെ അപ്രൈസർ സൂർദാസ്...

Read More >>
പെരിങ്ങത്തൂരിലെ കുനിയിൽ ഹമീദ് നിര്യാതനായി.

Jan 20, 2026 11:12 AM

പെരിങ്ങത്തൂരിലെ കുനിയിൽ ഹമീദ് നിര്യാതനായി.

പെരിങ്ങത്തൂരിലെ കുനിയിൽ ഹമീദ്...

Read More >>
റിട്ട. അധ്യാപകൻ മമ്പള്ളി അബ്ദുല്ലയുടെ നിര്യാണം ; കടവത്തൂർ വെസ്റ്റ് യുപി സ്കൂളിന് നാളെ അവധി

Jan 19, 2026 10:26 PM

റിട്ട. അധ്യാപകൻ മമ്പള്ളി അബ്ദുല്ലയുടെ നിര്യാണം ; കടവത്തൂർ വെസ്റ്റ് യുപി സ്കൂളിന് നാളെ അവധി

റിട്ട. അധ്യാപകൻ മമ്പള്ളി അബ്ദുല്ലയുടെ നിര്യാണം ; കടവത്തൂർ വെസ്റ്റ് യുപി സ്കൂളിന് നാളെ...

Read More >>
ബൈക്ക് അപകടത്തിൽ  പരുക്കേറ്റ് ചികിത്സയിലായിരുന്ന സേവാദൾ ജില്ലാ സെക്രട്ടറി മരിച്ചു.

Jan 19, 2026 12:28 PM

ബൈക്ക് അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന സേവാദൾ ജില്ലാ സെക്രട്ടറി മരിച്ചു.

ബൈക്ക് അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന സേവാദൾ ജില്ലാ സെക്രട്ടറി...

Read More >>
കടവത്തൂർ സ്വദേശിനി സീന അന്തരിച്ചു

Jan 15, 2026 02:13 PM

കടവത്തൂർ സ്വദേശിനി സീന അന്തരിച്ചു

കടവത്തൂർ സ്വദേശിനി സീന...

Read More >>
Top Stories

News Roundup