മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ സഹോദരൻ നിര്യാതനായി

മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ സഹോദരൻ നിര്യാതനായി
Sep 22, 2025 09:14 PM | By Rajina Sandeep

(www.panoornews.in)മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി യുടെ ഇളയ സഹോദരനും മുൻ കെൽട്രോൺ ജീവനക്കാരനു മായ പി.വി രവീന്ദ്രൻ (72) അന്തരിച്ചു. ചക്കരക്കല്ലിലെ സുഖതയിൽ കാലത്ത് ഹൃദ്രോഗ ബാധയെ തുടർന്നായിരുന്നു അന്ത്യം. മരണത്തെ തുടർന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഔദ്യോഗിക പരിപാടികൾ റദ്ദാക്കി ചക്കരക്കല്ലിലെത്തി.

കണ്ടോന്താറിലെ പ്രമുഖ സംസ്‌കൃത പണ്ഡിതൻ പി.വി കൃഷ്ണൻ ഗുരുക്കളുടെയും പാർവ്വതി അമ്മയുടെയും മകനാണ്. ഭാര്യ: ജ്യോസ (റിട്ട.അധ്യാപിക, സി.എച്ച്.എം വാരം) മക്കൾ: അഡ്വ.ഇംഗിത, ശ്രീംഗിത (ദുബൈ). മരുമക്കൾ : സുമേഷ് (ന്യൂകെയർ ഹോമിയോ, കൗസർ കോംപ്ലക്സ്), അർജ്ജുൻ (ദുബൈ). സഹോദരങ്ങൾ: പരേതരായ ബാലകൃഷ്ണൻ (വിജയബാങ്ക്), ശിവരാമൻ. സംസ്കാരം നാളെ 10ന് പയ്യാമ്പലത്ത്

Minister Ramachandran Kadannappally's brother passes away

Next TV

Related Stories
അണിയാരത്തെ സൈനുൽ ആബിദീൻ തങ്ങൾ നിര്യാതനായി

Apr 12, 2026 11:45 AM

അണിയാരത്തെ സൈനുൽ ആബിദീൻ തങ്ങൾ നിര്യാതനായി

അണിയാരത്തെ സൈനുൽ ആബിദീൻ തങ്ങൾ നിര്യാതനായി...

Read More >>
പാനൂരിലെ ഫ്രൂട്ട്സ് വ്യാപാരി ബാബു അന്തരിച്ചു.

Apr 11, 2026 10:09 AM

പാനൂരിലെ ഫ്രൂട്ട്സ് വ്യാപാരി ബാബു അന്തരിച്ചു.

പാനൂരിലെ ഫ്രൂട്ട്സ് വ്യാപാരി ബാബു...

Read More >>
എലാങ്കോട് സ്വദേശി കുഞ്ഞിക്കാട്ടിൽ രവീന്ദ്രൻ നിര്യാതനായി

Apr 10, 2026 05:35 PM

എലാങ്കോട് സ്വദേശി കുഞ്ഞിക്കാട്ടിൽ രവീന്ദ്രൻ നിര്യാതനായി

എലാങ്കോട് സ്വദേശി കുഞ്ഞിക്കാട്ടിൽ രവീന്ദ്രൻ...

Read More >>
കണ്ണൂരിൽ സിപിഎം പ്രവർത്തകന് കുത്തേറ്റു ; പിന്നിൽ കോൺഗ്രസെന്ന് സി പി എം

Apr 9, 2026 10:35 PM

കണ്ണൂരിൽ സിപിഎം പ്രവർത്തകന് കുത്തേറ്റു ; പിന്നിൽ കോൺഗ്രസെന്ന് സി പി എം

കണ്ണൂരിൽ സിപിഎം പ്രവർത്തകന് കുത്തേറ്റു ; പിന്നിൽ കോൺഗ്രസെന്ന് സി പി...

Read More >>
കണ്ണൂർ ജില്ലയിലും പടക്ക കടകൾക്ക് നിരോധനം ; ബീവറേജുകൾ ഇന്ന്  വൈകീട്ട് 6 മുതൽ അടച്ചിടണം

Apr 7, 2026 10:18 AM

കണ്ണൂർ ജില്ലയിലും പടക്ക കടകൾക്ക് നിരോധനം ; ബീവറേജുകൾ ഇന്ന് വൈകീട്ട് 6 മുതൽ അടച്ചിടണം

കണ്ണൂർ ജില്ലയിലും പടക്ക കടകൾക്ക് നിരോധനം ; ബീവറേജുകൾ ഇന്ന് വൈകീട്ട് 6 മുതൽ...

Read More >>
ആദ്യകാല സോഷ്യലിസ്റ്റ് പാനൂർ എലാങ്കോട്ടെ പത്തലായി കുഞ്ഞിക്കണ്ണൻ നിര്യാതനായി

Apr 6, 2026 05:03 PM

ആദ്യകാല സോഷ്യലിസ്റ്റ് പാനൂർ എലാങ്കോട്ടെ പത്തലായി കുഞ്ഞിക്കണ്ണൻ നിര്യാതനായി

ആദ്യകാല സോഷ്യലിസ്റ്റ് പാനൂർ എലാങ്കോട്ടെ പത്തലായി കുഞ്ഞിക്കണ്ണൻ...

Read More >>
Top Stories

News Roundup

News from Regional Network