ചമ്പാട് പുഞ്ചക്കരയിലെ സി.കെ കൃഷ്ണൻ നിര്യാതനായി.

ചമ്പാട് പുഞ്ചക്കരയിലെ സി.കെ കൃഷ്ണൻ നിര്യാതനായി.
Apr 29, 2026 11:06 AM | By Rajina Sandeep

ചമ്പാട്:(www.panoornews.in)  ചമ്പാട് പുഞ്ചക്കരയിലെ ചാമ്പേത്ത്കുനിയിൽ സി.കെ കൃഷ്ണൻ (70) നിര്യാതനായി.പരേതരായ കുഞ്ഞിരാമൻ - ചീരൂട്ടി ദമ്പതികളുടെ മകനാണ്.പരേതയായ പുഷ്‌പ വല്ലിയാണ് ഭാര്യ.മക്കൾ - നയന (പാലിയേറ്റീവ് നഴ്സ് - വയോമിത്രം പാനൂർ),

നവ്യ (അധ്യാപിക - കല്ലിക്കണ്ടി പാറേമ്മൽ യു.പി).മരുമക്കൾ- സഖീഷ് - (നരവൂർ ), ഷിറിൽ പി.കെ (പാറാട് ),

സഹോദരങ്ങൾ - രാഘവൻ , ദാസൻ , ശശി , പ്രസന്ന, പരേതരായ രവീന്ദ്രൻ , സി.കെ അശോകൻ (മുൻ പഞ്ചായത്ത് പ്രസിഡണ്ട് ) .

സംസ്ക്കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് വീട്ടുവളപ്പിൽ

CK Krishnan of Punjakkara, Chambad, passed away.

Next TV

Related Stories
അണിയാരത്തെ ജനാർദ്ദനൻ നമ്പ്യാർ നിര്യാതനായി ; സംസ്കാരം നാളെ രാവിലെ 8ന്

May 2, 2026 06:45 PM

അണിയാരത്തെ ജനാർദ്ദനൻ നമ്പ്യാർ നിര്യാതനായി ; സംസ്കാരം നാളെ രാവിലെ 8ന്

അണിയാരത്തെ ജനാർദ്ദനൻ നമ്പ്യാർ നിര്യാതനായി ; സംസ്കാരം നാളെ രാവിലെ...

Read More >>
തലശേരിയിലെ പ്രമുഖ അഭിഭാഷകൻ പന്ന്യന്നൂരിലെ അഡ്വ. ബിജേഷ് ചന്ദ്രൻ അന്തരിച്ചു.

Apr 22, 2026 10:18 AM

തലശേരിയിലെ പ്രമുഖ അഭിഭാഷകൻ പന്ന്യന്നൂരിലെ അഡ്വ. ബിജേഷ് ചന്ദ്രൻ അന്തരിച്ചു.

തലശേരിയിലെ പ്രമുഖ അഭിഭാഷകൻ പന്ന്യന്നൂരിലെ അഡ്വ. ബിജേഷ് ചന്ദ്രൻ...

Read More >>
എലാങ്കോട് സ്വദേശിയായ വിമുക്ത ഭടൻ പ്രീജിത്ത് നിര്യാതനായി ; സംസ്ക്കാരം രാത്രി 7ന്

Apr 21, 2026 08:16 AM

എലാങ്കോട് സ്വദേശിയായ വിമുക്ത ഭടൻ പ്രീജിത്ത് നിര്യാതനായി ; സംസ്ക്കാരം രാത്രി 7ന്

എലാങ്കോട് സ്വദേശിയായ വിമുക്ത ഭടൻ പ്രീജിത്ത് നിര്യാതനായി ; സംസ്ക്കാരം രാത്രി...

Read More >>
തലശേരി നഗരത്തിൽ  കുടിവെള്ള വിതരണ ലോറി നിയന്ത്രണം വിട്ടു മറിഞ്ഞു ; ഡ്രൈവർക്കു പരിക്ക്, ക്ലീനർ രക്ഷപ്പെട്ടു.

Apr 17, 2026 06:51 PM

തലശേരി നഗരത്തിൽ കുടിവെള്ള വിതരണ ലോറി നിയന്ത്രണം വിട്ടു മറിഞ്ഞു ; ഡ്രൈവർക്കു പരിക്ക്, ക്ലീനർ രക്ഷപ്പെട്ടു.

തലശേരി നഗരത്തിൽ കുടിവെള്ള വിതരണ ലോറി നിയന്ത്രണം വിട്ടു മറിഞ്ഞു ; ഡ്രൈവർക്കു പരിക്ക്, ക്ലീനർ...

Read More >>
അണിയാരത്തെ സൈനുൽ ആബിദീൻ തങ്ങൾ നിര്യാതനായി

Apr 12, 2026 11:45 AM

അണിയാരത്തെ സൈനുൽ ആബിദീൻ തങ്ങൾ നിര്യാതനായി

അണിയാരത്തെ സൈനുൽ ആബിദീൻ തങ്ങൾ നിര്യാതനായി...

Read More >>
പാനൂരിലെ ഫ്രൂട്ട്സ് വ്യാപാരി ബാബു അന്തരിച്ചു.

Apr 11, 2026 10:09 AM

പാനൂരിലെ ഫ്രൂട്ട്സ് വ്യാപാരി ബാബു അന്തരിച്ചു.

പാനൂരിലെ ഫ്രൂട്ട്സ് വ്യാപാരി ബാബു...

Read More >>
Top Stories

Entertainment News