തലശേരി:(www.panoornews.in)നങ്ങാറത്ത് പീടിക ജിജേഷ് ഭവനിൽ കെ.പി പ്രഭാകരൻ(78) നിര്യാതനായി ഭാര്യ : പരേതയായ സതി.
മറ്റുമക്കൾ : ശശിലേഖ , ജസ്ന (പുന്നോൽ ബേങ്ക്).മരുമക്കൾ :സുനിൽ (കോട്ടയം)മഹേന്ദ്രൻ (എരഞ്ഞോളി)
Prabhakaran, father of slain CPM activist KP Jijesh of Thalassery, passes away
