പാനൂർ:(www.panoornews.in) ഈസ്റ്റ് എലാങ്കോട്പാറക്ക് താഴെ രേഷ്മാലയത്തിൽ രഞ്ജിത്ത് [ ഓട്ടോ ഡ്രൈർ, പാനൂർ ടൗൺ (54) ] അന്തരിച്ചു.
സുകുമാരൻ്റെയും പരേതയായ സൗമിനി യുടെയും മകനാണ്.
ഭാര്യ : വിദ്യ മക്കൾ :അമിത്രജ്, മയൂഖ
സഹോദരങ്ങൾ: 'അനിൽകുമാർ, രേഷ്മ
Elangotte Ranjith, an auto driver from Panur Town, passed away.



































